കൊവിഡ് പ്രതിരോധം;കേരളാ മോഡല്‍ അംഗീകാരം നേടുമ്പോള്‍ അതിര്‍ത്തിക്ക് പുറത്ത് മലയാളി എങ്ങനെയാണ്


ഒരോ നാടും വ്യത്യസ്തമായ രീതിയിലാണ് കൊവിഡിന് തടയിടാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന നാടുകളിലെ കൊവിഡ് പ്രതിരോധം എങ്ങനെയാണെന്ന് പറയുകയാണ് പ്രവാസി മലയാളികള്‍ .കാണാം ജീവിതം കൊറോണക്കാലത്ത്


 

Video Top Stories