Asianet News MalayalamAsianet News Malayalam

അടുത്ത് വരരുത്, കൈകൊണ്ട് തൊടരുത്; കൊവിഡ് കാലത്ത് കുരുന്നുകളുടെ ഡാന്‍സ്, വീഡിയോ

കൊവിഡിനെ പ്രതിരോധിക്കാനായുള്ള പോരാട്ടത്തിലാണ് നാം. വൈറസ് വ്യാപനം തടയാന്‍ ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ലതാ മങ്കേഷ്‌കര്‍ പാടിയ പഴയ ഹിന്ദി പാട്ടിന് ചുവടുവെച്ച് നമ്മെ ഈ നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഈ കുരുന്നുകള്‍...