രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രം ടിക് ടോക് നിരോധിക്കുമ്പോള്‍ താരങ്ങളിനി എന്ത് ചെയ്യും ?

സ്വന്തം കഴിവുകള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ പലര്‍ക്കും മികച്ചൊരു വേദിയായിരുന്നു ടിക് ടോക്. ചിലര്‍ സിനിമാതാരങ്ങളെ പോലും വെല്ലുംവിധം താരങ്ങളായി. രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രം ടിക് ടോക് നിരോധിക്കുമ്പോള്‍ താരങ്ങളിനി എന്ത് ചെയ്യും ? ടിക് ടോക് വീണു, ഇനി ?
 

Video Top Stories