അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വിജയമോ പരാജയമോ?
ഇന്ത്യ-അമേരിക്ക ബന്ധം സുദൃഢമാകുന്നതിന്റെ തെളിവാണോ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം? അതോ പ്രതിപക്ഷം ആരോപിക്കുന്നതു പോലെ തെരഞ്ഞെടുപ്പ് ഗിമ്മിക്കോ? വ്യാപാരക്കരാറിന്റെ മിനി രൂപത്തില്‍ പോലും ധാരണയാകാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമ്പോഴും പ്രതിരോധ ഇടപാടുകള്‍ നേട്ടമാകുമോ?