അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്യുന്ന കാലത്ത് സുരക്ഷിതരായി തിരികെയെത്താന്‍ എന്തെല്ലാം ശ്രദ്ധിക്കണം?

അരിക്കും മണ്ണെണ്ണയ്ക്കും റേഷന്‍ കടയിലേക്കുള്ള യാത്ര മുതല്‍ ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്ര വരെ സ്വപ്‌നം കണ്ടാണ് നാം ജീവിക്കുന്നത്. യാത്രകളും കൂട്ടായ്മകളും ഒഴിവാക്കിയാല്‍ ജീവിതത്തില്‍ പിന്നെ ആഘോഷിക്കാന്‍ എന്താണ് ബാക്കിയെന്നാണ് ലോകം പഠിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്യുന്ന കൊവിഡ് കാലത്ത് സുരക്ഷിതരായി തിരികെ വീട്ടിലെത്തിക്കാന്‍ നാമെന്തെല്ലാം ശ്രദ്ധിക്കണം?
 

Video Top Stories