ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷം വീടുകള്‍; പ്രതിപക്ഷ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ?

ലൈഫ് പദ്ധതി വഴി നിര്‍മ്മിച്ച് നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന രണ്ട് ലക്ഷം വീടുകളില്‍ കേന്ദ്ര സഹായമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം സര്‍ക്കാരിന് രാഷ്ട്രീയ താത്പര്യമില്ലെന്നും കണക്കുകള്‍ കൃത്യമാണെന്നും സര്‍ക്കാരും വാദിക്കുന്നു. ലൈഫ് പദ്ധതിയും വിമര്‍ശനങ്ങളും വാര്‍ത്തയ്ക്കപ്പുറം ചര്‍ച്ച ചെയ്യുന്നു.
 

Video Top Stories