ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ചെറുരാജ്യം കൊവിഡിനെ അതിജീവിക്കുന്നതെങ്ങനെ?

കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കും അതിവേഗം പടര്‍ന്നു പിടിയ്ക്കുന്ന ഇന്ത്യയ്ക്കും നടുവിലായിരുന്നിട്ടും വൈറസ്  വ്യാപനത്തെ ഭൂട്ടാന്‍ അതിജീവിക്കുന്നതെങ്ങനെ? കാണാം ജീവിതം കൊറോണക്കാലത്ത്..
 

Video Top Stories