നാലാം ഘട്ട ലോക്ക് ഡൗണില്‍ ഇന്ത്യ, കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് ഇന്ത്യയെ സഹായിക്കുമോ? ഇന്ത്യൻ മഹായുദ്ധം

കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നുവെന്ന ആശങ്കയും രാജ്യത്തുണ്ട്. എന്നാല്‍ പല പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി മെച്ചമാണ്. ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളും പ്രതിസന്ധി അവസരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ പാക്കേജ് ഇന്ത്യയെ സഹായിക്കുമോ?
 

Video Top Stories