Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തില്‍ ദില്ലിയും ധാരാവിയും മാതൃകയാകുമ്പോള്‍; ഇന്ത്യന്‍ മഹായുദ്ധം

കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് മാതൃകയാകുകയാണ് ദില്ലിയും ധാരാവിയും. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന ഈ രണ്ടിടത്തും ഇപ്പോള്‍ രോഗികളുടെ എണ്ണം നന്നേ കുറവാണ്. പക്ഷേ, ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ യമുന വീണ്ടും പഴയപടി ആകുന്നു. അതിനിടയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി റഫാല്‍ വിമാനങ്ങളുമെത്തുന്നു. കാണാം ഇന്ത്യന്‍ മഹായുദ്ധം...