കൃഷി ഭൂമിയില്‍ കൈവയ്ക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം നല്‍കുമോ കാര്‍ഷിക ബില്ലുകള്‍?

കാർഷിക ബില്ലുകൾ കൃഷി ഭൂമിയില്‍ കൈവയ്ക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ആകുമെന്ന വിലയിരുത്തലിന് അടിസ്ഥാനമുണ്ടോ? പി.വി. രാജഗോപാലും, വന്ദന ശിവയും മേധാ പട്ക്കറും പ്രതികരിക്കുന്നു. ഒപ്പം ഐഎന്‍എസ് വിരാട്ടിന് ഒരു 'വിരാട്ട് സല്യൂട്ട്'. ഇന്ത്യന്‍ മഹായുദ്ധം കാണാം.

Video Top Stories