കൊവിഡ് രോഗികളിലെ അസാധാരണ രോഗലക്ഷണങ്ങള്‍: കാണാം ജീവിതം കൊറോണക്കാലത്ത്

ചുമ, പനി, ശ്വാസതടസം തുടങ്ങിയവയാണ് കൊവിഡ് ലക്ഷണമായി നാം കേട്ടിട്ടുള്ളത്. എന്നാല്‍ ഇതിന് പുറമെയും പല പുതിയ ലക്ഷണങ്ങളും ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാണാം ജീവിതം കൊറോണക്കാലത്ത്...

Video Top Stories