Asianet News MalayalamAsianet News Malayalam

രോഗിയുടെ ഫോണ്‍ ചോര്‍ത്തിയാല്‍ രോഗത്തെ ചെറുക്കാനാവുമോ? കാണാം 'ഭരണകൂടങ്ങളുടെ ഒളിനോട്ടം'

ഒരു സിദ്ധിയും ജയിക്കാതെ തോറ്റുതുന്നം പാടിയിരിക്കുകയാണ് മനുഷ്യര്‍. സര്‍വ അഹന്തയും വെടിഞ്ഞ് ജീവിക്കാന്‍ ഒന്നിച്ചുനില്‍ക്കേണ്ട നേരമാണ്. അങ്ങനെ പുര കത്തി നില്‍ക്കുമ്പോഴും വാഴ വെട്ടുകയാണ് സര്‍ക്കാര്‍. കൊവിഡ് പോസിറ്റീവായാല്‍ സര്‍ക്കാര്‍ നിങ്ങളുടെ ഫോണ്‍ വിവരം ചേര്‍ത്തും. കാണാം 'ഭരണകൂടങ്ങളുടെ ഒളിനോട്ടം'..