Asianet News MalayalamAsianet News Malayalam

ഏറ്റുമുട്ടല്‍ വിദഗ്ധരായ പൊലീസുകാര്‍ക്ക് വീരപരിവേഷം നല്‍കുന്നവര്‍ക്ക് ഒരു അപായസൂചന; നേരോടെ

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവം പുതിയ വഴിത്തിരിവിലാണ്. ഭരണകൂടം പൊലീസ് സേനയെ അഴിച്ചുവിട്ടാല്‍ എന്ത് സംഭവിക്കുമെന്നതിന് ഉദാഹരണമായി മാറുകയാണിത്. ഒപ്പം ഏറ്റുമുട്ടല്‍ വിദഗ്ധരായ പൊലീസുകാര്‍ക്ക് വീരപരിവേഷം നല്‍കുന്ന മധ്യവര്‍ഗസമൂഹത്തിനും മാധ്യമങ്ങള്‍ക്കും അപായസൂചനയും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ സംസാരിക്കുന്നു