Asianet News MalayalamAsianet News Malayalam

അമ്മയാവൽ ഒരു ത്യാഗകഥയല്ല; ടെന്നീസ് കോർട്ടിൽ വിജയചരിത്രം കുറിച്ച് സാനിയ

ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സിൽ സാനിയ മിർസ നേടിയ നേട്ടത്തിന് ഇരട്ടി തിളക്കമാണ്. അമ്മയാകുന്നതോടെ സ്വപ്‌നങ്ങൾ പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്ക് പ്രചോദനമാകുകയാണ് സാനിയയുടെ ഈ നേട്ടം. ഇതാ ലോകകായിക ചരിത്രത്തിലെ സൂപ്പർ അമ്മമാരെക്കുറിച്ച് അറിയാം. 

First Published Jan 19, 2020, 2:08 PM IST | Last Updated Jan 19, 2020, 2:08 PM IST