യൂണിവേഴ്സിറ്റി കോളേജിൽ പൊട്ടിത്തെറിച്ചത് കാലങ്ങളായി പുകഞ്ഞ കനലോ?

150 വർഷത്തിന്റെ ചരിത്രവും പാരമ്പര്യവും പേറുന്നൊരു കലാലയം ദിവസങ്ങളായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താണ് യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ സംഭവിക്കുന്നത്? തിരുത്തപ്പെടേണ്ടത് എന്തെല്ലാമാണ്?

Video Top Stories