Asianet News MalayalamAsianet News Malayalam

ഖത്തറിലേക്ക് വിസയില്ലാതെ പറക്കാം

ഇന്ത്യക്കാര്‍ക്ക് അടക്കം 80 രാജ്യങ്ങള്‍ ഖത്തറിലേയ്ക്ക് പോകാന്‍ വിസ വേണ്ട. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ ഇനി ആവശ്യം.