Asianet News MalayalamAsianet News Malayalam

'കല്ലിനോട് പറഞ്ഞു, എന്നിലൂടെ നീ രാം ലല്ലയെ തീർക്കൂ...' | Ram Lalla Idol Sculptor| Arun Yogiraj Interview

അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ല നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വിശദീകരിച്ച് ശിൽപി അരുൺ‌ യോ​ഗിരാജ്

5 വയസുകാരനിൽ രാമനെ കാണണമെന്ന വെല്ലുവിളി, ദിവസവും കല്ലിനോട് സംവദിച്ചത് 12 മണിക്കൂർ, കാഠിന്യമുള്ള കല്ലിൽ കൈ കൊണ്ട് ഫിനിഷിങ്... രാം ലല്ലയിലൂടെ സഫലമായത് 500 കൊല്ലത്തെ കാത്തിരിപ്പെന്ന് ശിൽപി അരുൺ യോ​ഗിരാജ്, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വർക്ക് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയുമായി നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖം കാണാം