അഴീക്കോട് മുനമ്പം പാലം; സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്, എംഎല്‍എ പറയുന്നു....

തൃശ്ശൂര്‍ ജില്ലയില്‍ നീളമേറിയ തീരപ്രദേശമുള്ള മേഖലയാണ് കയ്പ്പമംഗലം മണ്ഡലം. മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലത്തിലെ ദീര്‍ഘകാല ആവശ്യമാണ് അഴീക്കോട് മുനമ്പം പാലം. കിഫ്ബിയിലുള്‍പ്പെടുത്തി 154 കോടി രൂപ ചെലവില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍ പറയുന്നു...

Video Top Stories