ഗ്രാമീണ മേഖലയിലുള്ള വികസനത്തിന് ഊന്നല്‍; കോങ്ങാട് 'എംഎല്‍എയോട് ചോദിക്കാം'


കോങ്ങാട് മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ എംഎല്‍എയാണ് കെവി വിജയദാസ്. കൃഷി മുഖ്യ വരുമാന മാര്‍ഗമായ മണ്ഡലത്തില്‍ ഗ്രാമീണ മേഖലയിലൂന്നിയ വികസനത്തിനാണ് പരിഗണന നല്‍കിയതെന്ന് എംഎല്‍എ പറയുന്നു.
 

Video Top Stories