പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യയുടെ വ്യോമാക്രമണം. 1972ന് ശേഷം ആദ്യമായി കറാച്ചി തുറമുഖം ആക്രമിച്ചു. ഇന്ത്യയുടെ മൂന്ന് സേനകളും ചേർന്നാണ് തിരിച്ചടി നൽകുന്നത്.

12:03 AM (IST) May 10
നങ്ങ്യാർകുളങ്ങര സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ആര്യ നന്ദ
കൂടുതൽ വായിക്കൂ12:03 AM (IST) May 10
കശ്മീരിൽനിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയാണ് ഉത്തരമേഖല റെയിൽവേ ജമ്മു താരങ്ങളെ മാറ്റിയത്.
കൂടുതൽ വായിക്കൂ11:43 PM (IST) May 09
ജമ്മു നഗരത്തിന് നേരെ ഡ്രോൺ തൊടുത്ത് തുടങ്ങിയ പാക് ആക്രമണം ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്ക് നീണ്ടുവെന്ന് പ്രതിരോധ സേനകൾ
കൂടുതൽ വായിക്കൂ10:55 PM (IST) May 09
ത്രീ-സ്റ്റാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ മിർസയെ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി ഉയർത്തി. ഇതോടെ ചീഫ് ഓഫ് ആർമി സ്റ്റാഫിന് ശേഷം സൈന്യത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മിർസ മാറി.
കൂടുതൽ വായിക്കൂ10:48 PM (IST) May 09
ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്.
കൂടുതൽ വായിക്കൂ10:33 PM (IST) May 09
പഞ്ചാബിലും ജമ്മു കശ്മീരിലും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോ
കൂടുതൽ വായിക്കൂ10:26 PM (IST) May 09
അക്ഷയ് കുമാറിനെ സുഹൃത്തല്ലെന്നും സഹപ്രവർത്തകൻ മാത്രമാണെന്നും പരേഷ് റാവൽ അടുത്തിടെ പറഞ്ഞത് വാർത്തകളിൽ നിറഞ്ഞിരുന്നു.
കൂടുതൽ വായിക്കൂ10:11 PM (IST) May 09
റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഹൈ ടെന്‍ഷന്‍ ലൈനിലും കേടുപാടുകളുണ്ടായി
കൂടുതൽ വായിക്കൂ10:09 PM (IST) May 09
ജമ്മു കശ്‌മീരിലും പഞ്ചാബിലും ഡ്രോൺ ആക്രമണം തുടരുന്ന പാകിസ്ഥാൻ, അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുന്നുണ്ട്
കൂടുതൽ വായിക്കൂ09:43 PM (IST) May 09
ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയ ശേഷം ചികിത്സയിൽ ഇളവ് നൽകിയതായി വ്യാജ ബില്ലുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
കൂടുതൽ വായിക്കൂ09:43 PM (IST) May 09
പാകിസ്ഥാന് നൽകുന്ന വായ്‌പ ലഭിക്കുന്നത് ഭീകരർക്കെന്ന് ഐഎംഎഫ് യോഗത്തിൽ ഇന്ത്യ
കൂടുതൽ വായിക്കൂ09:33 PM (IST) May 09
ഏത് ഘട്ടത്തിലും ഇന്ത്യക്കൊപ്പമാണെന്നാണ് 3 മഹാശക്തികളുടെ പ്രഖ്യാപനം. അമേരിക്ക, റഷ്യ, ഇസ്രയേൽ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുള്ളത്. എന്നാൽ രണ്ട് ലോക രാജ്യങ്ങൾ പാകിസ്ഥാന് അനുകൂലമായി നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്
കൂടുതൽ വായിക്കൂ09:30 PM (IST) May 09
മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് തരുൺ മൂർത്തി.
കൂടുതൽ വായിക്കൂ09:22 PM (IST) May 09
റദ്ദാക്കിയ വിമാന സര്‍വീസുകളെ കുറിച്ച് യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും, റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ട് ലഭിക്കും
കൂടുതൽ വായിക്കൂ08:51 PM (IST) May 09
എഴുതിയ ഏക പരീക്ഷയിൽ ഷഹബാസിന് ലഭിച്ചത് എ പ്ലസ് ആണ്. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയിൽ ആണ് ഷഹബാസിന് എ പ്ലസ്
ലഭിച്ചത്.
08:43 PM (IST) May 09
നിലവിൽ പാകിസ്ഥാന്‍റെ എല്ലാ ഡ്രോണുകളും ഇന്ത്യ തകര്‍ത്തിട്ടുണ്ട്.
കൂടുതൽ വായിക്കൂ08:41 PM (IST) May 09
ജോൺ എബ്രഹാം നായകനായ ദി ഡിപ്ലോമാറ്റ് തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്തു.
കൂടുതൽ വായിക്കൂ08:33 PM (IST) May 09
പതിനാല് ദിവസത്തെ തുടരുമിന്റെ ആഗോള കളക്ഷൻ 184.70 കോടി രൂപയാണ്.
കൂടുതൽ വായിക്കൂ08:31 PM (IST) May 09
ഇന്നലെ പാക്കിസ്ഥാൻ ഡ്രോൺ- മിസൈല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലൊന്നായ ജയ്സാൽമീർ
കൂടുതൽ വായിക്കൂ08:27 PM (IST) May 09
ഇന്ത്യാ - പാകിസ്ഥാൻ സംഘർഷം ശക്തമായിരിക്കെ ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി
കൂടുതൽ വായിക്കൂ08:02 PM (IST) May 09
നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നും സർക്കുലറില്‍ പറയുന്നു.
കൂടുതൽ വായിക്കൂ08:00 PM (IST) May 09
കനത്ത പ്രഹരശേഷിയുള്ള 'സോങ്കര്‍' ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്തിന് മുന്നിൽ ചിന്നിച്ചിതറി, മറ നീക്കിയത് പാക്ക്-തുർക്കി ആയുധ ബന്ധം
കൂടുതൽ വായിക്കൂ07:53 PM (IST) May 09
യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്ന യുവാവ് ഇവരുടെ നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ07:45 PM (IST) May 09
ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാർ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികൾ പ്രസ്താവയിലൂടെ അറിയിച്ചു
കൂടുതൽ വായിക്കൂ07:35 PM (IST) May 09
സുമയെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിച്ചത്.
കൂടുതൽ വായിക്കൂ07:27 PM (IST) May 09
കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്
കൂടുതൽ വായിക്കൂ07:24 PM (IST) May 09
ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 'ബ്ലെസ്ഡ് ബി ദ ഈവിൾ' എന്ന ഹൊറർ ചിത്രത്തിലൂടെയാണ് കങ്കണയുടെ ഹോളിവുഡിലെ അരങ്ങേറ്റം.
കൂടുതൽ വായിക്കൂ07:13 PM (IST) May 09
പാകിസ്ഥാൻ സൈനികർ ഉറി സെക്ടറിൽ ഗ്രാമീണ മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നു
കൂടുതൽ വായിക്കൂ07:10 PM (IST) May 09
ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേർ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
കൂടുതൽ വായിക്കൂ07:09 PM (IST) May 09
അതിജീവനത്തിന്റെ മഹാശക്തിയാണ് വെള്ളാർമല ഹൈസ്കൂളിലെ കുട്ടികളുടെ വിജയമെന്ന് ആരോഗ്യമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കൂടുതൽ വായിക്കൂ06:49 PM (IST) May 09
ഇന്ത്യാ-പാക് സംഘർഷം ശക്താമായിരിക്കെ ഓൺലൈൻ വഴിയുള്ള വാക്കി ടോക്കി വിൽപ്പനയിൽ കേന്ദ്രത്തിൻ്റെ കർശന നിയന്ത്രണം
കൂടുതൽ വായിക്കൂ06:36 PM (IST) May 09
ആശുപത്രിയില്‍ ഉടനടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായില്ല
കൂടുതൽ വായിക്കൂ06:31 PM (IST) May 09
കണ്ണൂർ കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് നവവധുവിന്റെ 30 പവൻ ആഭരണം മോഷണം പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൂടുതൽ വായിക്കൂ06:23 PM (IST) May 09
ജയ്സാൽമീറിൽ സിനിമാ ചിത്രീകരണത്തിനിടെ പാകിസ്ഥാൻ ആക്രമണത്തിന് സാക്ഷിയായെന്ന് നടി ഐശ്വര്യ രാജ്. ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറി.
കൂടുതൽ വായിക്കൂ06:10 PM (IST) May 09
പരാജയഭീതി നിലനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാക് പ്രതിരോധമന്ത്രി കാജാ ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുദ്ധവെറി വീണ്ടും പ്രകടമാക്കി.
കൂടുതൽ വായിക്കൂ06:00 PM (IST) May 09
ആഗോളതലത്തിൽ 183 കോടി രൂപ തുടരും നേടിയെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കൂ05:55 PM (IST) May 09
കാന്താര 2 ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റ് മുങ്ങിമരിച്ച സംഭവത്തിൽ നിർമ്മാതാക്കൾ വിശദീകരണവുമായി രംഗത്ത്. സിനിമയുടെ സെറ്റിൽ വച്ചല്ല സംഭവം നടന്നതെന്നും ചിത്രീകരണവുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.
കൂടുതൽ വായിക്കൂ05:52 PM (IST) May 09
ഏറെ വാദ പ്രതിവാദങ്ങൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ ഇന്നലെയാണ് നിയമിച്ചത്.
കൂടുതൽ വായിക്കൂ05:51 PM (IST) May 09
രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി
കൂടുതൽ വായിക്കൂ05:50 PM (IST) May 09
ജൂൺ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം.
കൂടുതൽ വായിക്കൂ