Published : Apr 26, 2025, 06:04 AM ISTUpdated : Apr 27, 2025, 12:06 AM IST

Malayalam Live News: പൊലീസിനോട് പുതിയ വാദം, അതും ഏശിയില്ല, ജാമ്യം കൊടുത്തില്ല, ആറാട്ടണ്ണൻ അകത്ത്, അതിര് വിടുന്ന വ്ളോഗർമാ‍ർ ജാഗ്രത

Summary

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. തൃശ്ശൂരിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ്

Malayalam Live News: പൊലീസിനോട് പുതിയ വാദം, അതും ഏശിയില്ല, ജാമ്യം കൊടുത്തില്ല, ആറാട്ടണ്ണൻ അകത്ത്, അതിര് വിടുന്ന വ്ളോഗർമാ‍ർ ജാഗ്രത

12:06 AM (IST) Apr 27

പൊലീസിനോട് പുതിയ വാദം, അതും ഏശിയില്ല, ജാമ്യം കൊടുത്തില്ല, ആറാട്ടണ്ണൻ അകത്ത്, അതിര് വിടുന്ന വ്ളോഗർമാ‍ർ ജാഗ്രത

കാഴ്ചക്കാര്‍ ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞ ആറാട്ടണ്ണനും സ്വന്തമായി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം അക്കൗണ്ടുകള്‍ ഉണ്ടാക്കി.

കൂടുതൽ വായിക്കൂ

11:41 PM (IST) Apr 26

'നേരത്തെ തന്നെ പറഞ്ഞതാണ്, ആവർത്തിക്കുന്നു' ഉപാധികളില്ലാതെ യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറെന്ന് പുടിൻ

യുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ 9 പേര്‍ മരിച്ചിരുന്നു

കൂടുതൽ വായിക്കൂ

11:18 PM (IST) Apr 26

ഇളമാട് വൈദ്യുതി തകരാർ; പ്രതിഷേധിച്ച് ആയൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ലെന്നാണ് പരാതി. മരണ വീട്ടിൽ വൈദ്യുതിയില്ലാതെ സംസ്കാര ചടങ്ങ് നടത്തേണ്ടി വന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു. 

കൂടുതൽ വായിക്കൂ

10:49 PM (IST) Apr 26

ഉന്നത നിർദേശമെത്തി, പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് കോഴിക്കോട് പൊലീസ് പിൻവലിക്കാൻ തീരുമാനിച്ചു

78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉൾപ്പെടെ ഉള്ളവർക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത ഹംസയുടെ സാഹചര്യം വലിയ വാ‍ർത്തയായിരുന്നു

കൂടുതൽ വായിക്കൂ

10:33 PM (IST) Apr 26

ബാംഗ്ലൂരിൽ നിന്നും കാറിൽ കോഴിക്കോട്ടേക്ക്; പരിശോധനയിൽ 4 പേരെ കസ്റ്റഡിയിലെടുത്തു, കണ്ടെടുത്തത് ലഹരി ഗുളികകളും

വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കാറിലെ പരിശോധന. പരിശോധനയിൽ 11.32 ഗ്രാം എംഡിഎംഎയും, 4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്റ് ചെയ്തു.
 

കൂടുതൽ വായിക്കൂ

10:31 PM (IST) Apr 26

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ എംജിഎസ് നാരായണൻ ഇനി ഓർമ

92 വയസായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടന്നു.

കൂടുതൽ വായിക്കൂ

10:06 PM (IST) Apr 26

കൊപ്ര വിറ്റതിന് ശേഷം മുംബൈയിൽ നിന്ന് വടകരയിലേക്ക് പോയ ലോറി, ഇടയ്ക്ക് നിർത്തിയിട്ടു, ​ഗ്ലാസ് തകർത്ത് കവർച്ച

കണ്ണൂർ തലശ്ശേരി ചോനാടത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കൂടുതൽ വായിക്കൂ

10:03 PM (IST) Apr 26

ലഹരി വിരുദ്ധ പ്രചാരണത്തിന് മാധ്യമങ്ങൾ പ്രൈം സ്ലോട്ടിൽ സമയവും സ്ഥലവും നീക്കിവെക്കണം; ഗവർണർ

ഇനിയെങ്കിലും തടയിടാൻ കഴിഞ്ഞില്ലെങ്കിൽ ലഹരി സമൂഹത്തെ നശിപ്പിക്കുമെന്നും അതിനായി പത്രപ്രവർത്തക യൂണിയൻ ആവിഷ്കരിച്ച പദ്ധതി മാതൃകാപരമാണെന്നും ഗവർണർ പറഞ്ഞു.

കൂടുതൽ വായിക്കൂ

10:01 PM (IST) Apr 26

പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്ക് ആഹ്വാനം നല്‍കി ആർഎസ്എസ്; രാജാവിന്‍റെ കടമ പാലിച്ചിരിക്കണമെന്ന് മോഹൻ ഭഗവത്

അയല്‍ക്കാരെ ഉപദ്രവിക്കരുതെന്നാണ് പറയാറ്. എന്നാല്‍ തിന്മകാട്ടിയാല്‍ മറ്റ് വഴികളില്ലെന്നും തിരിച്ചടി നൽകണമെന്നും ഭഗവത് ആവശ്യപ്പെട്ടു

കൂടുതൽ വായിക്കൂ

09:24 PM (IST) Apr 26

ഇൻവെസ്റ്റ് കേരള, സ്വപ്നം യാഥാർത്ഥ്യമാകുന്നു!  4410 കോടിയുടെ 13 പദ്ധതികൾ അടുത്ത മാസം തുടങ്ങുമെന്ന് മന്ത്രി

ഇൻവെസ്റ്റ് കേരളയിൽ വാഗ്ദാനം ചെയ്ത 4410 കോടി രൂപയുടെ 13 പദ്ധതികൾ അടുത്ത മാസം ആരംഭിക്കും. ഏപ്രിലിൽ 1670 കോടി രൂപയുടെ നാല് പദ്ധതികൾ ആരംഭിച്ചു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 1385 കോടി രൂപയുടെ 76 പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു

കൂടുതൽ വായിക്കൂ

09:24 PM (IST) Apr 26

കശ്മീരിൽ ഭീകരരുടെ വീട് തകർക്കൽ തുടരുന്നു; കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.

കൂടുതൽ വായിക്കൂ

09:21 PM (IST) Apr 26

ബൈക്കിന് പിന്നിൽ അമിതവേ​ഗത്തിലെത്തിയ കാറിടിച്ചു; കടക്കലിൽ യുവാവിന് ദാരുണാന്ത്യം

ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

09:15 PM (IST) Apr 26

ശ്ശെടാ! ലൂയിസ് ഫിലിപ്പ് ഷോപ്പിൽ ഓടിക്കയറി പുള്ളിമാൻ, ട്രയൽ റൂമിൽ തന്നെ നിൽപ്പ്; ഒടുവിൽ വലയിട്ട് പിടിച്ചു

തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനാണ് പുള്ളിമാൻ കടയിൽ കയറിയത്

കൂടുതൽ വായിക്കൂ

08:55 PM (IST) Apr 26

വീട്ടിൽ പരിശോധന; കണ്ണൂർ ഇരിക്കൂറിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, മട്ടന്നൂരിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

അതിനിടെ, മട്ടന്നൂരിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. മട്ടന്നൂർ തലശ്ശേരി റോഡരികിൽ കാനറാ ബാങ്ക് എടിഎമ്മിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

08:51 PM (IST) Apr 26

20 അടി താഴ്ചയുള്ള കിണറില്‍ നിന്ന് വലിയ ശബ്ദം, വീട്ടുകാര്‍ ഓടിയെത്തിയപ്പോൾ കണ്ടത് പശുവിനെ, രക്ഷപ്പെടുത്തി

ബെല്‍റ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പശുവിനെ കരക്കെത്തിച്ചത്.

കൂടുതൽ വായിക്കൂ

08:50 PM (IST) Apr 26

വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

മഞ്ചേരിപ്പൊയിലിലെ എൺപത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്. രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. 

കൂടുതൽ വായിക്കൂ

08:36 PM (IST) Apr 26

ഇനി ഒരു തവണയല്ല ഡിസ്കൗണ്ട്, പരിധിയില്ലാതെ വിലക്കിഴിവ് പ്രഖ്യാപിക്കാം! 2018 ലെ നിയമം ഭേദഗതി ചെയ്ത് ഖത്തർ

2018 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തീരുമാനം. ഇതുവഴി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും

കൂടുതൽ വായിക്കൂ

08:36 PM (IST) Apr 26

കോയമ്പത്തൂർ-ആലപ്പുഴ കെഎസ്ആർടിസി സ്വിഫ്റ്റിൽ കൊണ്ടുവന്നു, വാളയാറിൽ പരിശോധന, പിടിച്ചത് 2 ലക്ഷം വിലയുള്ള കഞ്ചാവ് 

അങ്കമാലിയിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നതിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതി മൊഴി നൽകി.  

കൂടുതൽ വായിക്കൂ

08:34 PM (IST) Apr 26

'ഈ വീട്ടിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുമോ?', ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടിക്കൂട്ടം, വീട് കയറി ക്യാമ്പയിൻ

മലയിൻകീഴ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കാട്ടാക്കട മണ്ഡലത്തിലെ ഓരോ വാർഡുകളിലും കയറിയിറങ്ങിയാണ് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നത്.

കൂടുതൽ വായിക്കൂ

08:20 PM (IST) Apr 26

മുംബൈയിൽ നിന്നുള്ള ആ കൊറിയർ, അയച്ചവർ മാത്രമല്ല, കൈപ്പറ്റുന്ന പാലക്കാട് സ്വദേശിയും 6 മാസത്തിന് ശേഷം പിടിയിലായി

രണ്ട് പാഴ്‌സലുകള്‍ വന്നിട്ടുണ്ടെന്നും അതില്‍ കഞ്ചാവുണ്ടെന്നു സംശയിക്കുന്നുവെന്നും കൊറിയര്‍ സ്ഥാപനം നടത്തുന്നവര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു

കൂടുതൽ വായിക്കൂ

08:17 PM (IST) Apr 26

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കൂ, ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 

തട്ടിപ്പുമായി പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി. 

കൂടുതൽ വായിക്കൂ

08:09 PM (IST) Apr 26

'മോദിജിയും യോഗിജിയും എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കണം, ഞാൻ ഇന്ത്യയുടെ മരുമകൾ'; അഭ്യർത്ഥനയുമായി സീമ ഹൈദർ

'എന്ത് ചെയ്യണമെന്ന് അറിയില്ല, ഞാൻ ഇന്ത്യയുടെ മരുമകളാണ്. തന്നെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുകയാണെന്ന് സീമ ഹൈദർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

കൂടുതൽ വായിക്കൂ

07:59 PM (IST) Apr 26

ഒറ്റ നിമിഷത്തിൽ വമ്പൻ ഫാൻ പൊട്ടിവീണു! നടുക്കുന്ന അപകടം തൃശൂരിലെ പള്ളിയിൽ മനസമ്മതം നടക്കവെ, 5 പേർക്ക് പരിക്ക്

പാരീഷ് ഹാളിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എൽ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചത്

കൂടുതൽ വായിക്കൂ

07:50 PM (IST) Apr 26

ആരതി പറഞ്ഞ മുസാഫിറും സമീറും ഇവിടെയുണ്ട്! 'ഇവിടെയെത്തുന്ന സഞ്ചാരികൾ ഞങ്ങളുടെ സഹോദരങ്ങൾ'; ഇരുവരും പറയുന്നു

കഴിഞ്ഞ ദിവസം പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതിയുടെ വാക്കുകളാണിത്. മലയാളിക്കൊരിക്കലും മറക്കാൻ കഴിയാത്ത വാക്കുകൾ കൂടിയാകുന്നു ഇത്. 

കൂടുതൽ വായിക്കൂ

07:39 PM (IST) Apr 26

ബന്ദർ അബ്ബാസ് തുറമുഖത്ത് ഉഗ്ര സ്ഫോടനം, ഒരു കിലോമീറ്ററോളം കനത്തനാശം, 562 പേർക്ക് പരിക്ക്, 4 മരണം; നടുങ്ങി ഇറാൻ

ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല

കൂടുതൽ വായിക്കൂ

07:36 PM (IST) Apr 26

സ്കൂളിലെ ജീവനക്കാരിയുടെ കല്യാണത്തിനെത്തി, കൂട്ടുകാർ നോക്കി നിൽക്കെ 14 കാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു

സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കൂടുതൽ വായിക്കൂ

07:36 PM (IST) Apr 26

'ജോലി ആവശ്യാർത്ഥമാണ് 1965ൽ പാക്കിസ്ഥാനിൽ പോയത്', രാജ്യം വിടാൻ നോട്ടീസ് കിട്ടിയ ഹംസ പറയുന്നു...

പാക് പാസ്പോർട്ടുള്ള ഹംസ 2007 മുതൽ കേരളത്തിൽ സ്ഥിര താമസമാണ്. മക്കൾക്കും കുടുംബത്തിനും ഒപ്പമാണ് ഇപ്പോൾ കൊയിലാണ്ടിയിൽ താമസിക്കുന്നത്.  

കൂടുതൽ വായിക്കൂ

07:17 PM (IST) Apr 26

സവർക്കറിനെതിരായ പരാമർശം; രാഹുലിന് തിരിച്ചടി, മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

ലണ്ടനിൽ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി രാഹുലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 


 

കൂടുതൽ വായിക്കൂ

06:56 PM (IST) Apr 26

പാലക്കാടുകാരായ 2 യുവാക്കൾ, കെഎസ്ആർടിസി ബസായതിനാൽ സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിൽ പിടിവീണു

കെഎസ്ആർടിസി ബസിൽ വന്നാൽ പരിശോധിക്കില്ലെന്ന് കരുതിയാണ് യുവാക്കൾ എത്തിയത്.

കൂടുതൽ വായിക്കൂ

06:51 PM (IST) Apr 26

മലപ്പുറം വേങ്ങരയിൽ കാറിൽ പരിശോധന; ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

ഇയാൾ കാറിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. 

കൂടുതൽ വായിക്കൂ

06:40 PM (IST) Apr 26

'ഇക്കൊല്ലത്തെ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി'; സംസ്ഥാന പൊലീസ് മേധാവി

നാലായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ഉള്‍പ്പടെ സേവനം തേടിയിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

06:39 PM (IST) Apr 26

'കഴുത്തറുത്തുകളയും', അഭിനന്ദന്‍റെ പോസ്റ്ററും കയ്യിൽ പിടിച്ച് പാക് ഹൈക്കമീഷൻ ഉദ്യോഗസ്ഥന്‍റെ പ്രകോപന ആംഗ്യം

ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമീഷന് മുന്നിലെ പ്രതിഷേധത്തിനിടെ ഓഫീസിന്‍റെ ബാൽക്കണിയിലേക്ക് വന്ന പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം കാട്ടിയത്

കൂടുതൽ വായിക്കൂ

05:40 PM (IST) Apr 26

രോഗിയായ യുവതിയോട് മോശം പെരുമാറ്റം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ, പരാതി നൽകും

ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് ഇന്നലെ വൈകുന്നേരമായിരുന്നു ഇയാൾ അപമര്യാദയായി പെരുമാറിയത്. 

കൂടുതൽ വായിക്കൂ

05:32 PM (IST) Apr 26

പഹൽഗാം ഭീകരാക്രമണം; ആദിൽ ഹുസൈൻ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിലെത്തി ഭീകരസംഘത്തോടൊപ്പം ചേർന്നെന്ന് ഏജൻസികൾ്

അനന്ത് നാഗ് ബിജ് ബെഹാര സ്വദേശി ആദിൽ അഹമ്മദ് ഠോക്കർ. ബിരുദാനന്തര ബിരുദ ധാരിയായ ആദിൽ വീടിനടുത്തുള്ള സ്ഥാപനത്തിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 

കൂടുതൽ വായിക്കൂ

05:27 PM (IST) Apr 26

മഹായിടയൻ ദൈവത്തിങ്കലേക്ക്, സെന്റ് മേരി മേജർ ബസലിക്കയിൽ പാപ്പയ്ക്ക് അന്ത്യവിശ്രമം, പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

ആ​ഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പയ്ക്ക് കണ്ണീരോടെയും ആദരവോടെയും വിട നൽകി ലോകം. 

കൂടുതൽ വായിക്കൂ

05:23 PM (IST) Apr 26

വായപ വാഗ്ദാനം ചെയ്യും, ഒളിഞ്ഞിരിക്കുന്ന ചാർജുകൾ കുറിച്ച് മിണ്ടില്ല; ലോൺ എടുക്കുന്നവർ അറിയണ്ടതെല്ലാം

വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം

കൂടുതൽ വായിക്കൂ

05:11 PM (IST) Apr 26

കൂട്ടുകാർക്കൊപ്പം വിതുരയിലെ വെള്ളച്ചാട്ടത്തിലെത്തി, കാൽവഴുതി പാറയിടുക്കിലേക്ക് വീണ് എംടെക് വിദ്യാർഥി മരിച്ചു

വെള്ളച്ചാട്ടത്തിന്‍റെ മുകൾ ഭാഗത്ത് കുളിക്കുന്നതിനിടെ മോഹൻ രാജിന്‍റെ കാൽവഴുതി പാറയിടുക്കിലേക്ക് വീണ് കാണാതാകുകയായിരുന്നു.

കൂടുതൽ വായിക്കൂ

05:03 PM (IST) Apr 26

പാക് പൗരത്വം; കോഴിക്കോട് റൂറൽ പരിധിയിൽ 4 പേർക്ക് രാജ്യം വിടണമെന്ന് കാട്ടി പൊലീസിന്റെ നോട്ടീസ്

ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു. 

കൂടുതൽ വായിക്കൂ

04:37 PM (IST) Apr 26

സിഎംആർഎല്ലിൽ നിന്നു സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ല; മൊഴി നിഷേധിച്ച് മുഖ്യമന്ത്രിയുടെ മകൾ

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

04:17 PM (IST) Apr 26

പാലിയേക്കര ടോൾ പ്ലാസയിൽ കാത്തിരുന്നു, കുടുങ്ങിയത് 7 ടൂറിസ്റ്റ് ബസുകൾ; 11.60 ലക്ഷം രൂപ പിഴ ചുമത്തി എംവിഡി

അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കര്‍ണാടക എന്നീ സ്‌റ്റേറ്റുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നേടി കേരളത്തിലൂടെ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളെയാണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്.

കൂടുതൽ വായിക്കൂ

More Trending News