വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ദില്ലിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് വന്ദേ ഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു.

11:36 PM (IST) Aug 13
മലപ്പുറം പാണ്ടിക്കാട് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
10:47 PM (IST) Aug 13
സിസി ടിവി ക്യാമറകൾ തിരിച്ചുവച്ചതിന് ശേഷം ഷട്ടർ കുത്തിത്തുറന്ന മോഷ്ടാക്കൾ മടങ്ങുമ്പോൾ ഡിവിആറും കൊണ്ടാണ് പോയത്.
10:45 PM (IST) Aug 13
വെടിനിർത്തലിന് പ്രസിഡന്റ് ട്രംപ് പിന്തുണ നൽകിയെന്നാണ് യോഗത്തിന് ശേഷം സെലൻസ്കി അഭിപ്രായപ്പെട്ടത്
09:30 PM (IST) Aug 13
12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.
09:07 PM (IST) Aug 13
വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു. പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു
08:32 PM (IST) Aug 13
തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം.
08:09 PM (IST) Aug 13
തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
07:47 PM (IST) Aug 13
സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയതെന്ന് പ്രതാപൻ
07:14 PM (IST) Aug 13
ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്
07:08 PM (IST) Aug 13
കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കയറ്റുമതി മേഖലയിലെ പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്
06:50 PM (IST) Aug 13
നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
06:36 PM (IST) Aug 13
സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ്റെ പരാമർശം
06:24 PM (IST) Aug 13
ഇടുക്കി രാജാക്കാട് മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 5 പേർ കുട്ടികളാണ്.
06:10 PM (IST) Aug 13
സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ.
06:03 PM (IST) Aug 13
കേസിൽ നാളെ വാദം പൂർത്തിയാക്കുമെന്ന് സുപ്രീംകോടതി
06:00 PM (IST) Aug 13
ഷൊർണൂർ മെറ്റൽ ഇൻ്റസ്ട്രീസിനു സമീപം റോഡരികിൽ ടിക്കറ്റ് വിൽപ്പന നടത്തുകയായിരുന്നു വിനോദ് കുമാർ.
05:51 PM (IST) Aug 13
മൊറട്ടോറിയം വ്യവസ്ഥകള്‍ക്ക് വിപരീതമായി വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം
05:33 PM (IST) Aug 13
കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്
05:03 PM (IST) Aug 13
സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്.
04:41 PM (IST) Aug 13
ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി എന്നാണ് സൂചന.
04:41 PM (IST) Aug 13
സോണിയ ഗാന്ധിയുടെ പേര് 1980 ലെ വോട്ടർ പട്ടികയിലുണ്ടെന്ന തെളിവുകൾ ഇന്ന് രാവിലെ ബി ജെ പി നേതാവ് അനുരാഗ് താക്കൂറാണ് പുറത്തുവിട്ടത്
04:36 PM (IST) Aug 13
ബസ് അമിതവേഗതയിലാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ബസ് തടഞ്ഞത്.
04:20 PM (IST) Aug 13
തിരുനെൽവേലി മനോൺമണിയം സുന്ദരനാർ സർവകലാശാലയിൽ ആണ് സംഭവം
04:19 PM (IST) Aug 13
ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു
03:47 PM (IST) Aug 13
സിഎംആർഎല്ലിന്റെ ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി.
03:34 PM (IST) Aug 13
വിഭജന ഭീതി സർക്കുലർ പ്രകാരമുള്ള പരിപാടികൾ നടത്താൻ കോളേജുകൾക്ക് നിർദേശം നൽകിയിതായും വിസി
03:21 PM (IST) Aug 13
കോതമംഗലത്ത് ആത്മഹത്യ ചെയ്ത 23കാരിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയിരുന്നു.
03:08 PM (IST) Aug 13
വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ് എന്ന് മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു
02:43 PM (IST) Aug 13
ഉപകരണം തട്ടുമ്പോൾ വിമാനത്തിൽ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല
02:25 PM (IST) Aug 13
മൗനം പാലിക്കുന്നതിലൂടെ ബിജെപി, സംഘപരിവാർ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്.
02:13 PM (IST) Aug 13
വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്
01:59 PM (IST) Aug 13
2022 ജനുവരി മുതലുള്ള പ്രാബല്യത്തിലാണ് ശമ്പള വര്‍ധനവ്
01:34 PM (IST) Aug 13
തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്ന് എംവി ഗോവിന്ദന്‍
01:33 PM (IST) Aug 13
രണ്ട് വിദ്യാർത്ഥികളിൽ നിന്നും 10 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്
01:13 PM (IST) Aug 13
കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്
01:12 PM (IST) Aug 13
വള്ളിക്കുന്ന് സ്വദേശി മുട്ടുങ്ങല്‍ അമല്‍ കൃഷ്ണ (27) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
12:57 PM (IST) Aug 13
ഭരിക്കുന്ന പാർട്ടികൾ വിചാരിച്ചാൽ ഇത്തരം തട്ടിപ്പ് നടത്താം എന്ന് രമേശ് ചെന്നിത്തല
12:51 PM (IST) Aug 13
ജോയിന്‍റ് പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.
12:38 PM (IST) Aug 13
പൊലീസ് രണ്ട് തവണ പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു
12:16 PM (IST) Aug 13
നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം