2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.in
2022 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. ബിഎ ബിരുദവും ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: faseela.vv@asianetnews.in
2013 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദവും, ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. വിനോദം, ശാസ്ത്ര സാങ്കേതികം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 14 വര്‍ഷത്തെ ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ പരിചയം. ഡിജിറ്റല്‍ ന്യൂസ് റൂമിലും, ഡിജിറ്റല്‍ വീഡിയോ രംഗത്തും പ്രവര്‍ത്തനപരിചയം. ഇ മെയില്‍ വിലാസം: vipinvk@asianetnews.in
2011 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 14 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റ് മാനേജ്‌മെന്റിലും എന്‍ഗേജ്‌മെന്റ്, ഓഡിയന്‍സ് റിസര്‍ച്ച്, മോണിട്ടൈസേഷന്‍, അനലറ്റിക്‌സ്, അസെറ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും പ്രവൃത്തി പരിചയം. യുട്യൂബ് സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍. E- mail: remyar@asianetnews.in
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
17 വർഷമായി മാധ്യമപ്രവർത്തനരംഗത്ത് ജോലി. വിവിധ ഓൺലൈൻ മീഡിയകളിലും മാഗസിനുകളിലും ജോലി ചെയ്തു. 2018 ൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ ജോയിൻ ചെയ്തു. ഇപ്പോൾ സീനിയർ സബ് എഡിറ്റർ
2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.in
ജ്യോത്സ്യനും ജെം കണ്‍സല്‍ട്ടന്റും. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ജ്യോതിഷ സംബന്ധമായ കുറിപ്പുകൾ എഴുതുന്നു.
ജ്യോത്സ്യനും ജെം കണ്‍സല്‍ട്ടന്റും. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ജ്യോതിഷ സംബന്ധമായ കുറിപ്പുകൾ എഴുതുന്നു.
പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം. മാധ്യമമേഖലയില്‍ 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം
G Parthasarathy was the Indian High Commissioner in Pakistan from 1998 until retiring from service in 2000. he was also the High Commissioner of India in Australia from 1995 to 1998 and High Commissioner of India in Cyprus from 1990 to 1992 and Ambassador of India to Myanmar from 1992 to 1995. He has served as the Information Adviser in the Prime Minister’s Office with Prime Minister Rajiv Gandhi. He was also a spokesperson of the Ministry of External Affairs and the Prime Minister’s Office. He is also an Honorary Visiting Professor in the Centre for Policy Research in New Delhi; a Member of the Executive Council of the Centre for Air Power Studies, New Delhi and also a Member of the Editorial Board of the Indian Defense Journal. He currently writes column in The Pioneer, Business Line and Redif.com, mostly on foreign affairs. He co-authored a book with ex-Pakistan Foreign Secretary, Dr. Humayun Khan.
T.P. Sreenivasan has served in the Indian Foreign Service for 37 years. He was former Ambassador and Permanent Representative of India to the United Nations, Vienna and Governor for India of the International Atomic Energy Agency, Vienna and Ambassador to Austria and Slovenia (2000-2004). His previous postings were as Deputy Chief of Mission (Ambassadorial Rank) in the Embassy of India, Washington, (1997-2000) High Commissioner of India to Kenya and Permanent Representative of India to the United Nations in Nairobi, (1995-1997) Ambassador and Deputy Permanent Representative of India to the United Nations, New York. (1992-1995) and Ambassador to Fiji and 8 other South Pacific Island States (1986-1989). He is the author of seven books. He also contributes articles regularly to Indian and foreign publications.
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ വീഡിയോ പ്രൊഡ്യൂസർ. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം. സിനിമ, കല-സാംസ്കാരിക, ജെൻഡർ വിഷയങ്ങളിൽ എഴുതുന്നു. വിഷ്വൽ-ഡിജിറ്റൽ മേഖലയിൽ 6 വർഷത്തെ പ്രവർത്തന പരിചയം. . ഗ്രൗണ്ട് റിപ്പോർട്ടുകൾ, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇ മെയില്‍: gowry.priya@asianetnews.in
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ വീഡിയോ പ്രൊഡ്യൂസർ, കൊമേഴ്സിൽ ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. എന്റര്‍ടൈയ്ൻമെന്റ്, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു,നാല് വർഷമായി വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം, ന്യൂസ് ഡെസ്ക്, ന്യൂസ് പ്രൊഡക്ഷൻ, റിപ്പോര്‍ട്ടിങ്, വീഡിയോ പ്രൊഡക്ഷൻ എന്നിവയിൽ പരിചയം, ഇ മെയില്‍: pramada.murali@asianetnews.in
2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സോഷ്യൽ മീഡിയ കോർഡിനേറ്റർ. ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി.4 വർഷത്തെ എക്സ്പീരിയൻസ് karthika.g@asianetnews.in
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.in
2018 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയർ വീഡിയോ പ്രൊഡ്യൂസർ ആണ്. മലയാളത്തിലാണ് ബിരുദം നേടിയത്. അഭിമുഖങ്ങൾ, വീഡിയോ സ്റ്റോറികൾ, എക്‌സ്പ്ലെയിനറുകൾ എന്നിവ ചെയ്യുന്നുണ്ട്.
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.in
ആറ് വര്‍ഷമായി മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2022 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ ഭാഗമാണ്. നിലവില്‍ ബിസിനസ്സ് കാറ്റഗറി കൈകാര്യം ചെയ്യുന്നു.
2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 14 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: prajeesh.ram@asianetnews.in
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഡിറ്റര്‍. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഓൺലൈൻ മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവം. കോഴിക്കോട് പ്രസ് ക്ലബിൽ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിൽ നിന്നും മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം. ടൈംസ് ഓഫ് ഇന്ത്യയുടെ ബെന്നറ്റ് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മാധ്യമപ്രവര്‍ത്തനത്തിൽ ഗവേഷണം നടത്തുന്നു.
എഴുത്തുകാരന്‍, ഗവേഷകന്‍, അധ്യാപകന്‍. “ആ” നോവല്‍, തിരയടങ്ങാത്ത ഉടൽ: ദൃശ്യഭാവനയുടെ സാംസ് കാരിക പാഠങ്ങൾ, ജാതിവ്യവസ്ഥയും മലയാള സിനിമയും, ഉടലിൽ കൊത്തിയ ചരിത്രസ്മരണകൾ: മലയാള സിനിമയുടെ വിപ്ലവ ഭൂതകാലം എന്നീ പുസ്തകങ്ങൾ രചിച്ചു. ബാലപാഠങ്ങൾ: പി ബാലചന്ദ്രന്റെ ചലച്ചിത്രജീവിതം, സിനിമയുടെ വേനലും മഴയും: ലെ നിൻരാജേന്ദ്രന്‍ ഒരു പഠനം, വി സി ഹാരിസ്: പഠനം ഓർമ്മ സംഭാഷണം എന്നീ പുസ്തകങ്ങൾ എഡിറ്റ്ചെ യ്തു. ചേർത്തല എൻ എസ് എസ് കോളേജിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ രസതന്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. 2018ല്‍ തിരുവനനന്തപുരം CSIR- NIIST -ൽ നിന്നും രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി. കഴിഞ്ഞ ഏഴ് വർഷമായി മണ്‍സൂണ്‍ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ക്രിയേറ്റിവ് ഡയറക്ടർ കൂടിയാണ്. മോഡറേറ്റർ, ഫിലിം ക്രിട്ടിക്, പ്രഭാഷകൻ, എഴുത്തുകാരൻ എന്നി നിലകളിലും ശ്രദ്ധേയനാണ്
കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ശ്വാസകോശരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍. റാണ് . ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) യംഗ് ഡോക്‌ടേഴ്‌സ് ഫോറം ജില്ലാ കോര്‍ഡിനേറ്ററും,
എഴുത്തുകാരി, കോളമിസ്റ്റ്, ബ്യൂറോക്രാറ്റ്. കേരളത്തിന്റെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. 'ഫാന്റസിയില്‍ ജീവിച്ചവര്‍ക്ക് അതേ പറ്റൂ' ആദ്യ കവിതാ സമാഹാരം. സംഗീതം, കല, സാഹിത്യം, സംസ്‌കാരം, സിനിമ, മനുഷ്യബന്ധങ്ങളിലെ ആഴക്കലക്കങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതുന്നു. ജനയുഗം വാരാന്തത്തില്‍ 'ഓര്‍മ്മയിലെ പാട്ട്' എന്നൊരു കോളം എഴുതിയിരുന്നു. മൂന്ന് വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പാട്ടോര്‍മ്മ എന്ന കോളം എഴുതിവരുന്നു. വിവിധ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം മേധാവി. നിരവധി ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് വരുന്നു.