വെളുത്തുള്ളി നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതേയുള്ളൂ. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
നമുക്ക് ആവശ്യത്തിനുള്ള പച്ചമുളക് നമ്മുടെ വീട്ടില്‍ തന്നെ നട്ടു വളര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍, അങ്ങനെ നടുമ്പോള്‍ ഈ 7 അബദ്ധങ്ങള്‍ വരാതെ നോക്കണം.
ബാല്‍ക്കണിയില്‍ പച്ചക്കറി കൃഷി ചെയ്തോളൂ, എന്നാൽ ഈ 7 പ്രധാന അബദ്ധങ്ങള്‍ വരുത്തരുത്.
വീട്ടിൽ പച്ചക്കറി നടാൻ പറമ്പ് തീരെയില്ലേ? ടെറസിൽ വളർത്താം. എന്തൊക്കെ ശ്രദ്ധിക്കണം.
പുതിന വീടിന്റെ അടുക്കളയിലോ ബാൽക്കണിയിലോ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ്. പുതിന സമൃദ്ധമായി വളർത്താൻ ചില ടിപ്സ് ഇതാ.
ശരിയായ പരിചരണം നൽകിയാൽ ഒരു കാന്താരി മുളക് ചെടിയിൽ നിന്ന് തന്നെ വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കും.
ഗ്രോ ബാഗിലും ചെറിയ പാത്രത്തിലും വരെ കറിവേപ്പില കാടുപോലെ വളർത്താം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
വീട്ടുമുറ്റത്തോ ടെറസ്സിലോ വഴുതന വളർത്താം. കൂടുതൽ വിളവെടുക്കാൻ ചില ടിപ്സ് ഇതാ.
വീട്ടിലെ ആവശ്യങ്ങൾക്കുള്ള ഇഞ്ചിക്കെന്തിന് കടയിൽ പോണം? വീട്ടിൽ തന്നെ വളർത്തിയെടുത്താലോ? എന്തൊക്കെ ശ്രദ്ധിക്കാം?
ഒരുപാട് പോഷകങ്ങളുള്ള ചീര നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളർത്തിയെടുക്കാം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
Read Agriculture articles (കാർഷിക ലേഖനങ്ങൾ) in the Asianet News Malayalam Magazine. Insights on farming techniques, new agri trends, and success stories. കൃഷിരീതികൾ, പുതിയ കാർഷിക പ്രവണതകൾ, വിജയഗാഥകൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ.