ലാലേട്ടനൊപ്പമുള്ള 12 ദിനങ്ങള്‍ മറക്കാനാകില്ല -നിവിന്‍ പോളി

നല്ല കള്ളന്റെ കഥ പറയുന്ന ചിത്രമാണ് നാളെ റിലീസാകുന്ന കായംകുളം കൊച്ചുണ്ണിയെന്ന് നായകന്‍ നിവിന്‍ പോളി. ലാലേട്ടനൊപ്പമുള്ള അഭിനയ അനുഭവമടക്കം കൊച്ചുണ്ണിയിലെ തന്റെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക അഭിമുഖത്തില്‍ താരം.

Video Top Stories