അമ്പൂരി രാഖി കൊലക്കേസ്; തെളിവെടുപ്പ് ചിത്രങ്ങള്‍
തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ രാഖിയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് തെളിവെടുപ്പിനായി പ്രതി അഖിലുമായി പൊലീസ് സംഘം ഇന്നെത്തി. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാൻ ഉപയോഗിച്ച കയർ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം. പൊലീസ് സംഘം എത്തുന്നതറിഞ്ഞ് രാവിലെ തന്നെ നാട്ടുകാര്‍ കൊല നടന്ന വീട്ട് പരിസരത്ത് തടിച്ച് കൂടിയിരുന്നു. സങ്കര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന നാട്ടുകാര്‍. പിന്നീട് അഖിലിനെതിരെ തിരിയുകയും അസഭ്യ വര്‍ഷവും പിന്നാലെ കല്ലേറും നടത്തി. ജനങ്ങളെ ഓഴിവാക്കാനായി പൊലീസിന് ലാത്തി ചാര്‍ജ്ജ് ചെയ്യേണ്ടിവന്നു. പക്ഷേ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് തിരിച്ചു പോകേണ്ടിവന്നു. കാണാം ചിത്രങ്ങള്‍
111

അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായി അഖിലിനെ അമ്പൂരിയില്‍ എത്തിച്ചപ്പോള്‍.

211
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായി അഖിലിനെ അമ്പൂരിയില്‍ എത്തിച്ചപ്പോള്‍ സമീപത്തെ വീടുകള്‍ക്ക് മുകളില്‍ കയറി തെളിവെടുപ്പ് കാണുന്ന നാട്ടുകാര്‍.

311
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായിയെത്തിയ പൊലീസ് സംഘം അഖിലിന്‍റെ വീട് പരിശോധിക്കുന്നു.

411

511
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായി പോകുംവഴി റെയില്‍വേ ക്രോസില്‍ കുടുങ്ങിയ പൊലീസ് സംഘം.

611
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായിയെത്തിയ പൊലീസ് സംഘം അഖിലിന്‍റെ വീട് പരിശോധിക്കുന്നു.
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായിയെത്തിയ പൊലീസ് സംഘം അഖിലിന്‍റെ വീട് പരിശോധിക്കുന്നു.
711

811

911
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായിയെത്തിയ ഫോറന്‍സിക് സംഘം അഖിലിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്നു.

1011

1111
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായിയെത്തിയ പൊലീസ് സംഘം അഖിലിന്‍റെ വീട് പരിശോധിക്കുന്നു.
അമ്പൂരി രാഖി കൊലക്കേസിന്‍റെ തെളിവെടുപ്പിനായിയെത്തിയ പൊലീസ് സംഘം അഖിലിന്‍റെ വീട് പരിശോധിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos