Asianet News MalayalamAsianet News Malayalam

അസം പൗരത്വ പ്രതിസന്ധി; ബി.ജെ.പി എം.എൽ.എയുടെ ഭാര്യയും പൗരത്വ പട്ടികയിൽ ഇല്ല

അസം പൗരത്വ പ്രതിസന്ധി; ബി.ജെ.പി എം.എൽ.എയുടെ ഭാര്യയും പൗരത്വ പട്ടികയിൽ ഇല്ല

അസം പൗരത്വ പ്രതിസന്ധി; ബി.ജെ.പി എം.എൽ.എയുടെ ഭാര്യയും പൗരത്വ പട്ടികയിൽ ഇല്ല. ബാറാക്കിൽ മാത്രം 4 ലക്ഷത്തിൽ അധികം ഹിന്ദുക്കൾ പൗരത്വ പട്ടികയിൽ നിന്ന് പുറത്താണ്.