'രാസ്ത' ജനുവരി അഞ്ചിന് തീയേറ്ററുകളിൽ

ഒമാനിൽ ചിത്രീകരിച്ച സർവൈവൽ ത്രില്ലർ സിനിമയാണ് ജനുവരി അഞ്ചിന് റിലീസാകുന്ന 'രാസ്ത'.
 

Share this Video

'ജൂൺ' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലിദും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന 'രാസ്ത' സംവിധാനം ചെയ്തത് അനീഷ് അൻവറാണ്.

Related Video