കൊച്ചി: സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. സർവർ തകരാറാണ് കാരണമെന്നാണ് വിശദീകരണം. മൂന്ന് മണിക്കൂറായി റേഷൻ വിതരണം നിലച്ചിരിക്കുകയാണ്. 

waiting for more details, story under updation....