മലപ്പുറം: തിരൂർ മംഗലത്ത്  വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. മംഗലം വള്ളത്തോൾ എയു.പി സ്കൂളിലെ ഏഴാം ക്ലാസ്  വിദ്യാർത്ഥിനി ഫാത്തിമ ഫസ്ന (12) ആണ് മരിച്ചത്. വിദ്യാർത്ഥികളുടെ കൃഷിപഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങിയപ്പോഴാണ് വിദ്യാർത്ഥിനി കുഴഞ്ഞുവീണത്.