Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച സംഭവം കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ല - നടൻ ടോവിനോ തോമസ് പ്രതികരിക്കുന്നു

നടിയെ ആക്രമിച്ച സംഭവം കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ല - നടൻ ടോവിനോ തോമസ് പ്രതികരിക്കുന്നു

കുറ്റാരോപിതനായ നടനെ പുറത്താക്കിയതും തിരിച്ചെടുത്തതും മറ്റു നടിമാരുടെ രാജിയുമെല്ലാം സംഘടനയിൽ നടക്കാൻ പാടില്ലായിരുന്നുവെന്ന് നടൻ ടോവിനോ തോമസ്. നടിയെ ആക്രമിച്ച സംഭവം ഒരു കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ലെന്ന് അ​ദ്ദേഹം പറഞ്ഞു.