Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡില്‍ ഏഷ്യാനെറ്റ് ന്യൂസ്, സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ നിന്ന് മാവോയിസ്റ്റ് ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവിഐപി പൊതുയോഗങ്ങള്‍ എങ്ങനെയാണ് സംഘടിപ്പിക്കുന്നത്? മുഖ്യമന്ത്രി രമണ്‍ സിങ് പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി സലാം പി.ഹൈദ്രോസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്.