ഇടുക്കി ഡാമിലെ എല്ലാ ഷട്ടറും തുറന്നത് ആദ്യമായി; ചരിത്രമുഹൂര്‍ത്തത്തിന്റെ വീഡിയോ

26 വര്‍ഷത്തിന് ശേഷം ഇടുക്കി ചെറുതോണി ഡാമിലെ ആദ്യ ഷട്ടര്‍ തുറന്നത് ഇന്നലെയാണ്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അല്‍പസമയം മുമ്പാണ് അവസാന ഷട്ടറും തുറന്നത്.

Video Top Stories