അന്ന് ടിവി പരിപാടിയുടെ ഷൂട്ടിനിടെ സംഭവിച്ചത്.. മുകേഷിനെതിരെ ടെസ് ജോസഫ് സംസാരിക്കുന്നു

കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിനിടെയാണ് മലയാളിയായതിനാല്‍ തന്നെ മുകേഷ് പരിചയപ്പെടാനെത്തിയതെന്ന് ടെസ് ജോസഫ് പറയുന്നു. പിന്നെ സംഭവിച്ച കാര്യങ്ങളെല്ലാം അവര്‍ തുറന്നുപറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ടെലിഫോണ്‍ അഭിമുഖത്തില്‍.
 

Video Top Stories