ജലനിരപ്പ് കുറഞ്ഞാലും ഡാം അടയ്ക്കില്ലെന്ന് മന്ത്രി എം.എം മണി

തുലാവര്‍ഷം കൂടി കണക്കിലെടുക്കുന്നതിനാല്‍ ഡാം അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് നിയന്ത്രിച്ചശേഷമേ അതിനെക്കുറിച്ച് ആലോചിക്കൂ എന്നും വൈദ്യുതിമന്ത്രി അറിയിച്ചു.

Video Top Stories