ആരോപണം ചിരിച്ചുതള്ളുന്നതായി മുകേഷ് എം.എല്‍.എ

20 കൊല്ലം മുമ്പുണ്ടായിരുന്ന കോടീശ്വരന്‍ പരിപാടി പോലും ശരിയ്ക്ക് ഓര്‍മ്മയില്ലെന്ന് ആരോപണവിധേയനായ നടന്‍ മുകേഷ്. പരാതിക്കാരി ഇത്രയും കാലം ഉറങ്ങുകയായിരുന്നോ എന്നും എം.എല്‍.എ കൂടിയായ നടന്‍ പ്രതികരിച്ചു.
 

Video Top Stories