Asianet News MalayalamAsianet News Malayalam

വിശ്വാസം ജോലിക്ക് തടസമല്ല, പൊലീസ് ഒരുകാലത്തും ജാതിനോക്കിയിട്ടില്ലെന്ന് പിണറായി

ജോലിക്ക് നിയോഗിക്കുമ്പോള്‍ വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് നോക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, പൊലീസിനെ ജാതി തിരിച്ച് അധിക്ഷേപിക്കുന്നതിനെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കി. സേനയ്ക്ക് അഭിമാനമായ പൊലീസ് ഓഫീസറെ ഗുണ്ടയായി ചിത്രീകരിച്ചെന്നും പ്രമേയത്തില്‍ പറഞ്ഞു.