കോഴിക്കോട് സ്വദേശി ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ജിന്സണ്
ഏഷ്യന്‍ ഗെയിംസിലെ 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്സണ് ജോണ്സണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സണ്.