Asianet News MalayalamAsianet News Malayalam

ഒരു ലക്ഷം വിശ്വാസികളുടെ വീട്ടിലേക്ക് ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിനം ചിത്രസഹിതം രേഖപ്പെടുത്തിയ കലണ്ടര്‍ വിതരണം ചെയ്യാന്‍ തൃശ്ശൂര്‍ അതിരൂപത. രൂപതയുടെ കീഴിലെ ഒരുലക്ഷത്തിലധികം വിശ്വാസികളുടെ വീട്ടിലേക്ക് അടുത്ത മാസം ഒന്നിന് മുമ്പ് കലണ്ടറെത്തിക്കും.