Asianet News MalayalamAsianet News Malayalam

'നെഞ്ചത്ത് ചവിട്ടി പൊയ്‌ക്കോളൂ'; നിലയ്ക്കലില്‍ വാഹനപരിശോധനയുമായി സ്ത്രീകള്‍

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനും പിന്തിരിപ്പിക്കാനും നിലയ്ക്കലില്‍ സ്ത്രീ കൂട്ടായ്മ. അതുവഴി തീര്‍ത്ഥാടനത്തിനെത്തുന്ന വാഹനങ്ങള്‍ അനധികൃതമായി തടഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.