വി മുരളീധരന്റെ നുറുങ്ങ് ചിന്തകൾ! ’ഗം’

കൊടകര കുഴല്‍പ്പണക്കേസില്‍ കുരുക്കിലായിരിക്കുകയാണ് ബിജെപി. പെട്രോള്‍ വില വര്‍ധനവും തെരഞ്ഞെടുപ്പ് തോല്‍വിയുമൊക്കെ കൂനില്‍മേല്‍ കുരുവായി മാറുന്നു. കേന്ദ്ര സഹമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ വി മുരളീധരന് എന്താണ് പറയാനുള്ളത്? കാണാം ഗം
 

Video Top Stories