Asianet News MalayalamAsianet News Malayalam
3669 results for "

Bigg Boss

"
jinto talk about sijo re entry in bigg boss malayalam season 6 jinto talk about sijo re entry in bigg boss malayalam season 6

എനിക്ക് കാട്ടുതീയെന്ന് തോന്നിയില്ല, ഉരച്ചുകളഞ്ഞ തീപ്പെട്ടി കൊള്ളിയായി തോന്നി; സിജോയെ കുറിച്ച് ജിന്റോ

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിജോ ബി​ഗ് ബോസ് ഹൗസിൽ തിരിച്ചെത്തിയത്. എന്നാൽ ഇതുവരെ വീട്ടിൽ വേണ്ടത്ര പ്രകടനങ്ങൾ ഒന്നും തന്നെ സിജോ നടത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

Bigg Boss Apr 28, 2024, 8:46 AM IST

ratheesh kumar in bigg boss malayalam season 6ratheesh kumar in bigg boss malayalam season 6

ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ജിന്‍റോയുടെ കൈ പിടിച്ച് ആ സര്‍പ്രൈസ്

Bigg Boss Apr 27, 2024, 9:45 PM IST

evicted contestant ratheesh kumar come back in bigg boss malayalam season 6 evicted contestant ratheesh kumar come back in bigg boss malayalam season 6

നിറഞ്ഞാടിയിട്ടും ആദ്യ എവിക്ഷനില്‍ പുറത്ത്; ബി​ഗ് ബോസിലേക്ക് 'രതീഷണ്ണൻ' വീണ്ടും എത്തുന്നോ?

രതീഷ് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യേ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

Bigg Boss Apr 27, 2024, 1:04 PM IST

abhishek jayadeep fight with gabri in bigg boss malayalam season 6 abhishek jayadeep fight with gabri in bigg boss malayalam season 6

'ജാസ്മിന്റെ സാരിത്തുമ്പ്, അവൾ ജയിലിൽ പോയതിന്റെ സൂക്കേട്'; ​ഗബ്രിയ്ക്ക് എതിരെ അഭിഷേകും അൻസിബയും

കിച്ചൺ ടീമിനോട് തനിക്ക് എക്സ്ട്രാ ആഹാരം വേണമെന്ന് ​ഗബ്രി പറയുന്നുണ്ട്. അത് കൊടുക്കാമെന്നും സാവാകാശം വേണമെന്നും മറ്റുള്ളവർ പറയുന്നുണ്ടെങ്കിലും ​ഗബ്രി അത് കേൾക്കാൻ കൂട്ടാക്കുന്നില്ല.

Bigg Boss Apr 27, 2024, 10:15 AM IST

actress nisha sarang talk about rishi in bigg boss malayalam season 6 actress nisha sarang talk about rishi in bigg boss malayalam season 6

'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

ഋഷിയുടെ യഥാർത്ഥ സ്വഭാവമാണ് ബി​ഗ് ബോസ് വീട്ടിൽ കാണുന്നതെന്ന് നിഷ സാരം​ഗ് പറയുന്നു.

Bigg Boss Apr 27, 2024, 8:39 AM IST

jasmine physical assault jinto in bigg boss malayalam season 6 jasmine physical assault jinto in bigg boss malayalam season 6

'എസിയിൽ സുഖിച്ച് കിടക്കാനുള്ള സ്ഥലമല്ല ജയിൽ'; ജിന്റോയെ അടിച്ച് ജാസ്മിൻ, ചോദ്യം ചെയ്യാതെ മറ്റുള്ളവർ

മറ്റുള്ളവർ സൊല്യുഷൻ പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ ജിന്റോ കൂട്ടാക്കാത്തതോടെ ജാസ്മിൻ ദേഷ്യത്തിൽ ജിന്റോയുടെ കയ്യിൽ അടിക്കുന്നുണ്ട്.

Bigg Boss Apr 26, 2024, 11:08 PM IST

ansiba fight with jasmine in bigg boss malayalam season 6 ansiba fight with jasmine in bigg boss malayalam season 6

'മുഖത്ത് നോക്കി കള്ളം പറയാൻ ചങ്കൂറ്റം വേണം, ജാസ്മിന് അതുണ്ടെ'ന്ന് അൻസിബ; അടുക്കളയിൽ തമ്മിൽ തല്ല്

മുഖത്ത് നോക്കി കള്ളം പറയാൻ ചങ്കൂറ്റം വേണം. അത് ജാസ്മിന് ഉണ്ടെന്നാണ് അൻസിബ പറയുന്നത്.  

Bigg Boss Apr 26, 2024, 10:04 PM IST

jasmine fight with nandana in bigg boss malayalam season 6 jasmine fight with nandana in bigg boss malayalam season 6

'നീ രണ്ട് വഞ്ചിയിൽ കാല് വച്ച് കളിക്കാതെ'യെന്ന് നന്ദന; 'ഷോ കാണിക്കരുതെ'ന്ന് ജാസ്മിൻ, തർക്കം

പോരിനും തർക്കത്തിനും ഒടുവിൽ ടാസ്ക് വിജയിച്ച് നിലവിലെ പവർ ടീം തന്നെ അടുത്ത ആഴ്ചയും അധികാരം ഏറ്റെടുത്തു. 

Bigg Boss Apr 25, 2024, 10:22 PM IST

sibin and pooja quit in bigg boss malayalam season 6 sibin and pooja quit in bigg boss malayalam season 6

ഇനി അവർ വരില്ല; സിബിനും പൂജയും ബി​ഗ് ബോസിന് പുറത്തേക്ക്, ഞെട്ടി മത്സരാർത്ഥികൾ

ബി​ഗ് ബോസ് തന്നെയാണ് ഇരുവരും പോയ വിവരം മത്സരാർത്ഥികളെ അറിയിച്ചത്. 

Bigg Boss Apr 25, 2024, 9:14 PM IST

Bigg Boss Pooja Krishnas first responses out hrkBigg Boss Pooja Krishnas first responses out hrk

'ജിന്റോയല്ല', ജാൻമണി മിസ് ചെയ്യുന്നയാള്‍ ആരാണ്?, പൂജ കൃഷ്‍ണയുടെ പ്രതികരണം ചര്‍ച്ചയാകുന്നു

ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷമുള്ള വീഡിയോയില്‍ പൂജ കൃഷ്‍ണ.

Bigg Boss Apr 25, 2024, 8:29 PM IST

resmin bai emotionally down in bigg boss malayalam season 6 resmin bai emotionally down in bigg boss malayalam season 6

കപ്പടിക്കണം, പക്ഷേ ജാസ്മിന്റെ പ്രശ്നം എന്നെയും ബാധിക്കുന്നു; മാനസികമായി തകർന്ന് റെസ്മിൻ

വരുന്ന അന്‍പത് ദിവസം ബിഗ് ബോസ് വീട്ടില്‍ എന്തൊക്കെ നടക്കുമെന്നും എല്ലാം അതിജീവിച്ച് ആര് കപ്പെടുക്കുമെന്നും കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

Bigg Boss Apr 25, 2024, 7:22 PM IST

gabri and jasmine combo confusing there relation in bigg boss malayalam season 6 gabri and jasmine combo confusing there relation in bigg boss malayalam season 6

സൗഹൃദം, പ്രണയം, വിവാഹം; തപ്പിത്തടഞ്ഞ് 'ജബ്രി' കോമ്പോ, ഒറ്റദിവസം കൊണ്ട് തീരാവുന്നതെന്ന് സിജോ

എന്താണ് ജാസ്മിനും ​ഗബ്രിയും തമ്മിൽ നടക്കുന്നത് എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

Bigg Boss Apr 25, 2024, 4:18 PM IST

dileep to be the guest in bigg boss malayalam season 6dileep to be the guest in bigg boss malayalam season 6

ബിഗ് ബോസില്‍ അതിഥിയായെത്താന്‍ ദിലീപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ ഏഴാം വാരത്തിലാണ് ഇപ്പോള്‍

Bigg Boss Apr 25, 2024, 2:49 PM IST

thesni khan about bigg boss malayalam season 6thesni khan about bigg boss malayalam season 6

'ആ മത്സരാര്‍ഥികളുടേത് ഗെയിം'; ബിഗ് ബോസ് സീസണ്‍ 6 നെക്കുറിച്ച് തെസ്നി ഖാൻ

"അവർ തമ്മിൽ ഒരു ബോണ്ട് ഉണ്ടെങ്കില്‍ അതൊരു കോണ്ടെന്‍റ് ആണ്"

Bigg Boss Apr 25, 2024, 12:44 PM IST