ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
column Jun 10, 2022, 2:27 PM IST
21ാം നൂറ്റാണ്ടിലെ യുദ്ധം ലോകത്തെ വിദൂര കോണിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്നത് പോലെയായിരിക്കുന്നു. കാണികളും കളിക്കാരുമൊക്കെ ഒരു പോലെ പങ്കാളിയാകുന്ന വിചിത്രാവസ്ഥ.
Web Exclusive Jun 1, 2022, 12:52 PM IST
നേപ്പാള്‍ രാജാവും റാണിയും അടക്കം രാജകുടുംബത്തിലെ പത്തുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍. ഇനിയും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളാണ് ആ കൂട്ടക്കുരുതി അവശേഷിപ്പിക്കുന്നത്. പി ആര്‍ വന്ദന എഴുതുന്നു
Web Exclusive Jun 1, 2022, 12:46 PM IST
റഷ്യയിലെ മക്‌ഡോണള്‍ഡ്‌സിന്റെ പിന്‍ഗാമി പുതിയ പേര് തേടുകയാണ്. പല പേരുകള്‍ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. Fun and Tasty എന്നാകാം, അല്ലെങ്കില്‍ The Same One എന്നാകാം പുതിയ പേര്.
column May 30, 2022, 2:26 PM IST
വിലക്കയറ്റത്തെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ കയറ്റുമതി നിയന്ത്രണത്തിലേക്ക് കടക്കുന്നത് മറ്റ് രാജ്യങ്ങള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പ്രചോദനമാകുമെന്നാണ് ആശങ്ക. ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം ഈ വര്‍ഷമവസാനം വരെയെങ്കിലും തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.
Web Exclusive May 26, 2022, 2:59 PM IST
വേഷവും കോലവും കൊണ്ട് അപരന്റെ അറിവും യോഗ്യതയും മഹിമയും സാമ്പത്തിക സ്ഥിതിയും അളക്കുന്ന ഒരു വൃത്തികെട്ട മനസ്സ് നമുക്ക് ചുറ്റുമുള്ള ബഹുഭൂരിപക്ഷത്തിലും ഉറങ്ങിക്കിടക്കുന്നുണ്ട്- റഫീസ് മാറഞ്ചേരി എഴുതുന്നു
column May 25, 2022, 6:20 PM IST
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റീന സാറാ വര്‍ഗീസ് എഴുതിയ ചെറുകഥ
Literature May 23, 2022, 4:33 PM IST
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
column May 21, 2022, 3:35 PM IST
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഇല്ലാതായിട്ട് ഇന്ന് 31 വര്‍ഷങ്ങള്‍. കോണ്‍ഗ്രസിന്റെ അപചയകാലത്ത് രാജീവിന്റെ ഓര്‍മ്മ എന്താണ് ബാക്കിവെയ്ക്കുന്നത്. രജനി വാര്യര്‍ എഴുതുന്നു
Web Specials May 21, 2022, 2:45 PM IST
ജീവിതത്തില്‍ അധിക സമയവും അര്‍പ്പുതമ്മാള്‍ ഇരുന്നിട്ടുള്ളത് പൂനമല്ലിയിലെ ജയിലിന് മുന്നിലാകും. പേരറിവാളന് എന്ന അറിവിനെ പാര്‍പ്പിച്ചിരുന്ന ജയില്‍. മകനെ സിബിഐ കൊണ്ടുപോയതിന്റെ പിറ്റേ ദിവസം മുതല്‍ അര്‍പ്പുതമ്മാള്‍ അവിടെയുണ്ട്.
Web Specials May 18, 2022, 3:51 PM IST
1991 ജൂണ്‍ 11-നാണ് പേരറിവാളന്‍ അറസ്റ്റിലായത്. ആദ്യമായി പരോള്‍ കിട്ടിയത് 26 വര്‍ഷത്തിന് ശേഷം. ജാമ്യം കിട്ടിയത് ഇക്കൊല്ലം മാര്‍ച്ചില്‍. നീണ്ട തടവിലേക്ക് പേരറിവാളനെ നയിച്ചതാകട്ടെ കൃത്യമായി രേഖപ്പെടുത്താത്ത മൊഴിയും -പി ആര്‍ വന്ദന എഴുതുന്നു
Web Specials May 18, 2022, 2:17 PM IST
ഫോറന്‍സിക് പരിശോധനകളില്‍ എങ്ങനെയാണ് ഓരോ മരണവും ഏത് രീതിയിലെന്ന് തിരിച്ചറിയാന്‍ കഴിയുക ?
Web Specials May 17, 2022, 5:20 PM IST
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയ അഞ്ച് ഐതിഹാസിക ദൃശ്യങ്ങള്‍. അനൂപ് ബാലചന്ദ്രന്‍ എഴുതുന്ന പരമ്പര അവസാനിക്കുന്നു
Web Exclusive May 17, 2022, 5:08 PM IST
യുക്രൈന്‍ യുദ്ധമാണ് കാരണം, അതിന്റെ പ്രത്യാഘാതമെന്ന് പറയാം. റഷ്യക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ആ യാട്ടുകളുടെ കാര്യം പോക്കാണ്. എല്ലാം പിടിച്ചെടുക്കുകയാണ് യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍.
column May 17, 2022, 4:51 PM IST
പുസ്തകപ്പുഴയില്‍ ഇന്ന് സംവിധായകന്‍ ലാല്‍ജോസ് എഴുതിയ 'മദ്രാസില്‍നിന്നുള്ള തീവണ്ടി' എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ വായനാനുഭവം. കെ വി മധു എഴുതുന്നു
Books May 17, 2022, 4:45 PM IST