ഐപിഎല്‍; ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു

First Published 11, Apr 2018, 7:40 PM IST
delhi daredevils will bat first vs rajasthan
Highlights
  • ജയ്പ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ അല്‍പ സമയത്തിനകം മത്സരം ആരംഭിക്കും..

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബൗളിങ് തിരഞ്ഞെടുത്തു. ജയ്പ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ അല്‍പ സമയത്തിനകം മത്സരം ആരംഭിക്കും.  ഇരു ടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. 

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഇറങ്ങിയത്. അമിത് മിശ്രയ്ക്ക് പകരം ഷഹബാസ് നദീമും ഡാനിയേല്‍ ക്രിസ്റ്റ്യന് പകരം ഗ്ലെന്‍ മാക്സവെല്ലും കളിക്കും. രാജസ്ഥാന്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

loader