Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ഗെയിം കളിച്ചുരസിക്കാന്‍ യോളോ 247

സ്പോര്‍ട്സ്‌ ലീഗുകള്‍ , ടൂര്‍ണമെന്റുകള്‍ , കാസിനോ ഗെയിമുകളായ ബാക്കറ,തീന്‍ പത്തി, റൂലറ്റ്‌, അന്തര്‍ ബാഹര്‍ , പോക്കര്‍ ,ബ്ലാക്ക്ജാക്ക്‌, ഏവിയേറ്റര്‍ തുടങ്ങിയവയില്‍ വിനോദത്തിനുള്ള അവസരം യോളോ നല്‍കുന്നു. ഫുട്‌ബോള്‍ , ക്രിക്കറ്റ്‌ , ടെന്നീസ്‌ തുടങ്ങിയ ജനപ്രിയ കായികമത്സരങ്ങളുടെ ഫല പ്രവചനം നടത്തുന്നതിനും യോളോയില്‍ ഇടമുണ്ട്‌.

Yolo 247 online game
Author
First Published Jan 11, 2023, 10:00 PM IST

വിവിധതരം കളികളും അവയുടെ ജയപരാജയ പ്രവചനങ്ങളും പണ്ടുതൊട്ടേ ഭാരതത്തിലുണ്ട്‌. മഹാഭാരതകാലത്ത്‌ തുടങ്ങി ബ്രീട്ടിഷ്ടകാര്‍ ഇന്ത്യയില്‍ ക്രിക്കറ്റ്‌ പരിചയപ്പെടുത്തിയപ്പോഴും പിന്നീടിങ്ങോട്ടുള്ള കാലത്തെ പലവിധ ഉത്സവാഘോഷങ്ങളിലും കളിയും പ്രവചനവും നമ്മുടെ രാജ്യത്ത്‌ മാറ്റമില്ലാതെ തുടരുന്നു. വിനോദ ഉപാധികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കളികള്‍ നല്‍കുന്ന ആനന്ദത്തിനും ആവേശത്തിനും ഇന്നും ഒരു കുറവുമില്ല. ഇന്നത്തെ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഗെയിമുകളിലാണ്‌ ജനത്തിനു താല്‍പ്പര്യം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ഗെയിമിങ്‌ വിപണി ഇന്ത്യയില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഗെയിമിങ്‌ മേഖലയില്‍ മുന്‍നിരയിലെത്തുകയെന്ന ലക്ഷ്യത്തോടെ പുതുപുത്തന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ ഫോം അവതതരിപ്പിച്ചിരിക്കുകയാണ്‌ യോളോ 247.ചുരുങ്ങിയ സമയത്തിനിടെ ലക്ഷത്തിലേറെ ഉപയോക്താക്കളെയും നേടിക്കൊണ്ടാണ്‌ യോളോ 247 ന്റെ മുന്നേറ്റം. ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന സുരക്ഷിതവും ലളിതവൃമായ യൂസര്‍ ഇന്റര്‍ഫേസാണ്‌ യോളോയ്ക്ക്‌ വിപണിയില്‍ അത്യൃഗ്രന്‍ വരവേല്‍പ്പ്‌ നേടിക്കൊടുക്കുന്നത്‌.

ഗെയിമിങ്‌ ക്യൂറസാവോയുടെ ലൈസന്‍സും അംഗീകാരവും യോളോ 247 നുണ്ട്‌. സ്പോര്‍ട്സ്‌ ലീഗുകള്‍ , ടൂര്‍ണമെന്റുകള്‍ , കാസിനോ ഗെയിമുകളായ ബാക്കറ,തീന്‍ പത്തി, റൂലറ്റ്‌, അന്തര്‍ ബാഹര്‍ , പോക്കര്‍ ,ബ്ലാക്ക്ജാക്ക്‌, ഏവിയേറ്റര്‍ തുടങ്ങിയവയില്‍ വിനോദത്തിനുള്ള അവസരം യോളോ നല്‍കുന്നു. ഫുട്‌ബോള്‍ , ക്രിക്കറ്റ്‌ , ടെന്നീസ്‌ തുടങ്ങിയ ജനപ്രിയ കായികമത്സരങ്ങളുടെ ഫല പ്രവചനം നടത്തുന്നതിനും യോളോയില്‍ ഇടമുണ്ട്‌.

അനായാസമായ സൈന്‍ ഇന്‍ പ്രക്രീയ, ലളിതമായ ഉപയോഗക്രമം എന്നിവയാണ്‌ യോളോ 247 ന്റെ മുഖ്യ സവിശേഷത. എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായ കസ്റ്റമര്‍ കെയറിലൂടെ സുതാര്യവും സുരക്ഷിതവൃമായ ഇന്റര്‍നെറ്റ്‌ ഗെയിമിങ്‌ യോളോ ലഭ്യമാക്കുന്നു.

ഇന്റര്‍നെറ്റ്‌ ഗെയിമിങ്‌ ആരാധകര്‍ക്ക്‌ ഏറ്റവും ഹൃദ്യമായ വിനോദമൊരുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ യോളോ 247 ന്റെ ചീഫ്‌ മാര്‍ക്കറ്റ്‌ ഓഫീസറായ വിനോദ്‌ ഡിസൂസ പറഞ്ഞു. മികച്ച ഗവേഷണത്തിലൂടെ വികസിപ്പിച്ച ഉപഭോക്കൃ കേന്ദ്രീകൃതമായ സമീപനമാണ്‌ ഓണ്‍ലൈന്‍ ഗെയിമിങ്‌ മേഖലയില്‍ ഞങ്ങളുടെ കരുത്ത്‌. ഈ മേഖലയിലെ പഴുതുകളടച്ച്‌ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ അതുപകരിച്ചു. വരാനിരിക്കുന്ന സ്പോര്‍ട്‌സ്‌ , ഉത്സവ സീസണുകളില്‍ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാമെന്നാണ്‌ പ്രതീക്ഷ - വിനോദ്‌ ഡിസൂസ പറഞ്ഞു.

യോളോ 247 ശരിക്കും പരമാനന്ദമാണെന്ന്‌ യോളോ 247 ന്റെ വിശ്വസ്ത ഉപഭോക്താവ്‌ ആര്യ പറയുന്നു, മറ്റുള്ളവര്‍ക്കില്ലാത്ത ലോയൽറ്റി പ്രോഗ്രാമാണ്‌ ഏറെ ആകര്‍ഷകം. കൂടാതെ മല്‍ട്ടി ലെവല്‍ ബോണസുകളുമുണ്ട്‌. 300 ശതമാനം വെല്‍ക്കം ബോണസ്‌, അഞ്ച്‌ ശതമാനം റീഫില്‍ ബോണസ്‌, അഞ്ച്‌ ശതമാനം വരെ ക്യാഷ്ബാക്ക്‌ ബോണസ്‌ എന്നിവ നല്‍കുന്ന യോളോയ്ക്ക്‌ സ്കൂതി- ആര്യ പറഞ്ഞു.

യോളോ 247 ന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ തടസം കൂടാതെ ഗെയിമിങ്‌ അനുഭവം ആസ്വദിക്കാവുന്നതാണ്‌. സ്പോര്‍ട്സ്‌ വാര്‍ത്തകളും ഓണ്‍ലൈന്‍ ഗെയിമുകളെപ്പറ്റിയുള്ള പൊടിക്കൈകളും അറിവുകളും ലഭിക്കാന്‍ യോളോ 247 ബ്ലോഗും യോളോ 247 ന്യൂസും എന്നീ വെബ്സൈറ്റുകള്‍ ഉപയോഗിക്കാം.

Follow Us:
Download App:
  • android
  • ios