അവസരങ്ങള്‍ കളഞ്ഞു കുളിച്ച് ബെല്‍ജിയം; സുവര്‍ണതലമുറ പുറത്ത്, ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍
Dec 01 2022, 10:41 PM ISTബെല്‍ജിയം മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാകുവിന് ഗോളിലേക്ക് രണ്ടാം പകുതിയില്‍ മാത്രം മൂന്ന് തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒരു തവണ പോസ്റ്റ് വില്ലനായപ്പോള്‍ രണ്ട് തവണ ലുക്കാവിന്റെ ഷോട്ട് പുറത്തേക്ക് പോയി.