Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹീറോ മോട്ടോർകോർപ്പ്
ഹീറോ മോട്ടോർകോർപ്പ്
Explore the world of Hero MotoCorp! Discover the latest news, reviews, and innovations from this leading Indian motorcycle manufacturer. ഹീറോ മോട്ടോർകോർപ്പിനെക്കുറിച്ച് കൂടുതലറിയൂ!
All
59 NEWS
59 Stories
വലിയ ബൈക്കുകള്‍ക്ക് ഡിമാൻഡ് കൂടുന്നു, മുതലാക്കാൻ ഹീറോ!
May 19 2023, 02:14 PM IST
വലിയ ബൈക്കുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണ്ട്, ഹീറോ മോട്ടോകോർപ്പ് ഇപ്പോൾ 200 സിസി -400 സിസി സെഗ്മെന്റിൽ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഇന്ത്യയിലുടനീളമുള്ള വിവിധ ഭൂപ്രദേശങ്ങളിൽ ഒന്നിലധികം ബൈക്കുകൾ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
"ചുറുചുറുക്കുണ്ടാകണം.." ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കൽ പദ്ധതിയുമായി ഹീറോ
Apr 05 2023, 09:32 PM IST
ജീവനക്കാരുടെ ക്ഷേമം നിലനിർത്തിക്കൊണ്ട് അതിവേഗം വികസിക്കുന്ന ചലനാത്മക അന്തരീക്ഷത്തിൽ ശക്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയതെന്ന് കമ്പനി പറഞ്ഞു.
പക്ഷാഘാതം ബാധിച്ച ജീവനക്കാരിക്ക് പ്രത്യേകമായി നിര്‍മ്മിച്ച ഹാർലി റോഡ് കിംഗ് സമ്മാനിച്ച് ഹീറോ
Apr 05 2023, 04:01 PM IST
ജന്മനാ പക്ഷാഘാതം ബാധിച്ച കമ്പനിയിലെ ജീവനക്കാരിക്ക് പ്രത്യേകമായി നിര്‍മ്മിച്ച ഹാർലി-ഡേവിഡ്സൺ റോഡ് കിംഗ് സമ്മാനിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്. കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ ചിത്ര സുത്ഷിക്കാണ് ഹീറോ മോട്ടോകോർപ്പ് പ്രത്യേകമായി നിർമ്മിച്ച ഹാർലി-ഡേവിഡ്സൺ റോഡ് കിംഗ് സമ്മാനിച്ചത്.
അടുത്ത 24 മാസത്തിനുള്ളിൽ ഇലക്ട്രിക്ക് ശ്രേണി വിപുലീകരിക്കാൻ ഹീറോ
Feb 19 2023, 04:44 PM IST
ഇരുചക്രവാഹന നിർമ്മാതാവ് ഒന്നിലധികം കസ്റ്റമർ സെഗ്മെന്റുകളിലുടനീളം ഡിമാൻഡ് നിറവേറ്റാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ടുകള്‍.
മോഹവിലയില്‍ സൂം ഹൈടെക് സ്കൂട്ടർ പുറത്തിറക്കി ഹീറോ
Feb 06 2023, 06:27 PM IST
അതോടൊപ്പം തന്നെ വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്സിലറേഷനും പുതിയ സൂമിന്റെ പ്രത്യേകതകളാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
"സ്ത്രീ സുരക്ഷ ഉറപ്പാക്കണം.." പൊലീസിന് ബൈക്കുകളും സ്കൂട്ടറുകളും സമ്മാനിച്ച് ഹീറോ!
Nov 09 2022, 08:46 AM IST
ഇത് പൊലീസ് ഉദ്യോഗസ്ഥരുടെ ഗതാഗത സൌകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരെ സഹായിക്കുന്നതിനാണെന്നും കമ്പനി പറയുന്നു.
ആഗോളതലത്തില്‍ ഇന്ത്യ പടരുന്നു, ഫിലിപ്പൈൻസിലേക്കും കുടിയേറാൻ ഹീറോ!
Oct 30 2022, 09:24 AM IST
മുൻനിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ ടെറാഫേമ മോട്ടോഴ്സ് കോർപ്പറേഷനു(ടിഎംസി)മായി ചേർന്നാണ് ആഗോളതലത്തിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
"യാ മോനേ.." ഒറ്റമാസം ഹീറോ വിറ്റത് അഞ്ചുലക്ഷത്തിലധികം ടൂവീലറുകള്‍!
Oct 03 2022, 01:14 PM IST
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 24 ലക്ഷത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇതനുസരിച്ച് ഈ കാലയളവിലെ വിൽപ്പനയിൽ കമ്പനി 14.42 ശതമാനം വർധന രേഖപ്പെടുത്തി.
ഉത്സവ സമ്മാനവുമായി ഹീറോ, ലഭിക്കുന്നത് കിടിലൻ ഓഫറുകള്‍
Oct 01 2022, 04:40 PM IST
ഹീറോ മോട്ടോകോർപ്പ്, ഈ വർഷത്തെ ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ച്,ഗ്രാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫ് ട്രസ്റ്റായ ഹീറോ ഗിഫ്റ്റ് അവതരിപ്പിച്ചു.
പ്രത്യേക ഉത്സവ സീസണ് ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്
Sep 28 2022, 03:53 PM IST
ഈ സംരംഭത്തിലൂടെ, ഹീറോ മോട്ടോകോർപ്പ് മോഡൽ പുതുക്കലുകൾ, റീട്ടെയിൽ ആനുകൂല്യങ്ങൾ, ഫിനാൻസിംഗ് സ്കീമുകൾ, പ്രീ-ബുക്കിംഗ് ഓഫറുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
< previous
1
2
3
4
5
next >
Top Stories