Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തമിഴ് സിനിമ (Kollywood)
തമിഴ് സിനിമ (Kollywood)
Explore the vibrant world of Kollywood! Dive into the latest Tamil cinema news, reviews, and celebrity updates. തമിഴ് സിനിമയുടെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
72 NEWS
1 PHOTO
1 VIDEO
74 Stories
'വിവാഹ മോചനത്തിന് കാരണക്കാരി' എന്ന് മുന്‍ഭാര്യ ആരോപിച്ചയാളുടെ കൈയ്യും പിടിച്ച് രവി മോഹന്‍, സര്‍പ്രൈസ് !
May 09 2025, 04:00 PM IST
ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിൽ രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും ഒരുമിച്ച് എത്തി.
ട്രംപിന്റെ തീരുമാനം അടിയാകുന്നത് രജനിക്കും, വിജയ്ക്കും മാത്രമല്ല; ഇങ്ങ് മോളിവുഡിനും കിട്ടും !
May 06 2025, 12:45 PM IST
വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സിനിമയുടെ പ്രധാന വിപണിയായ യുഎസിനെ ഇത് എങ്ങനെ ബാധിക്കും? മലയാള സിനിമയുടെ ഭാവി എന്താകും?
'ഹിറ്റ് സംവിധായകനൊപ്പം കിടിലന്‍ പൊലീസ് വേഷം': പ്രഭാസ് ചിത്രത്തെക്കുറിച്ച് വന്‍ അപ്ഡേറ്റ്
May 02 2025, 12:48 PM IST
പാൻ ഇന്ത്യ താരം പ്രഭാസിന്റെയും സന്ദീപ് റെഡ്ഡി വംഗയുടെയും 'സ്പിരിറ്റ്' പുതിയ അപ്ഡേറ്റ് പുറത്ത്.
പത്മഭൂഷന്‍ സ്വീകരിച്ചെത്തിയ അജിത്ത് ആശുപത്രിയിലായി; ഇപ്പോള്‍ ശുഭ വാര്‍ത്ത
May 01 2025, 12:39 PM IST
കാലിന് പരിക്കേറ്റതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്തിനെ പ്രാഥമിക ചികിത്സയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ഡിസ്ചാർജ് ചെയ്തു.
എന്റെ വിജയത്തിന് പിന്നിൽ ഭാര്യ ശാലിനിയുടെ ത്യാഗം: തുറന്ന് പറഞ്ഞ് അജിത്ത്
Apr 30 2025, 08:11 AM IST
പത്മഭൂഷൺ നേടിയ അജിത്ത് തന്റെ വിജയത്തിന് ഭാര്യ ശാലിനിയോട് നന്ദി പറഞ്ഞു. ശാലിനിയുടെ ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'ടൈം ട്രാവല്‍ ചെയ്ത് ബ്രിട്ടീഷുകാരെയും ഔറംഗസേബിനെയും തല്ലണം': വിജയ് ദേവരകൊണ്ടയുടെ ആഗ്രഹം
Apr 29 2025, 12:51 PM IST
സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ വിജയ് ദേവരകൊണ്ട പങ്കെടുത്തു. ബ്രിട്ടീഷുകാരെയും ഔറംഗസേബിനെയും അടിക്കാൻ ടൈം ട്രാവൽ ചെയ്യണമെന്ന് താരം പറഞ്ഞു.
പച്ചെ തീ രംഗത്തെക്കുറിച്ച് ഒടുവില്‍ തമന്ന പറയുന്നു
Apr 28 2025, 11:48 AM IST
ഹൈദരബാദ്: ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഒക്ടോബറില്‍ പ്രഭാസിന്റെ ജന്മദിനത്തില് പുറത്തിറക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ വ്യപിക്കുമ്പോഴും,ഒന്നാം ഭാഗത്തിലെ ഒരു സീന്‍ സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍.
സൂര്യയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: വെട്രിമാരനൊപ്പം 'വാടിവാസല്‍' വീണ്ടും മാറ്റിവച്ചു?
Apr 27 2025, 10:38 PM IST
നടൻ സൂര്യ തന്റെ അടുത്ത തമിഴ് ചിത്രം വെങ്കി അറ്റ്ലൂരി, നാഗ വംശി എന്നിവർക്കൊപ്പമായിരിക്കുമെന്ന് സ്ഥിരീകരിച്ചു.
'വീര രാജ വീര ഗാനം' പകർപ്പവകാശ ലംഘനം: റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കാന്‍ വിധി
Apr 26 2025, 08:09 AM IST
പൊന്നിയിൻ സെൽവൻ 2-ലെ 'വീര രാജ വീര' ഗാനത്തിന് പകർപ്പവകാശ ലംഘനം നടത്തിയെന്ന കേസിൽ എ.ആർ. റഹ്മാനും സഹനിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
വിഷ്ണു വിശാലിനും ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് പിറന്നു
Apr 23 2025, 05:27 PM IST
നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് ജനിച്ചു. നാലാം വിവാഹ വാർഷികത്തിലാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
< previous
1
2
3
4
5
6
7
next >
Top Stories