മഹാസമുദ്രത്തിൽ ലാലേട്ടന്, ലോകകപ്പിൽ റിച്ചാർലിസൺ, വണ്ടർ ഗോളുമായി എംബാപ്പെയും, എന്നിട്ടും പിഎസ്ജിക്ക് തോൽവി
Sep 16 2023, 10:24 AM ISTഎന്നാല്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ 87-ാം മിനിറ്റില്‍ എംബാപ്പെ ഓവര്‍ഹെഡ് കിക്കിലൂടെ വണ്ടര്‍ ഗോളടിച്ച് പി എസ് ജിയുടെ തോല്‍വിഭാരം കുറച്ചു. മഹാസമുദ്രം എന്ന സിനിമയില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനില്‍ മോഹന്‍ലാലും സമാനമായ കിക്കിലൂടെ ഗോള്‍ നേടിയതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു എംബാപ്പെയുടെ ഓവര്‍ഹെഡ് കിക്ക്.