Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി
Explore everything about Mahendra Singh Dhoni! Get the latest news, stats, and stories of 'ക്യാപ്റ്റൻ കൂൾ'. Discover his journey and achievements.
All
83 NEWS
12 VIDEOS
1 WEBSTORIES
104 Stories
വരാനിരിക്കുന്നത് പുതുയുഗമോ? ചെന്നൈ 2.0 ലോഡിങ്!
May 24 2025, 03:40 PM IST
ടൂർണമെന്റിന്റെ രണ്ടാം പാദം ചെന്നൈയുടെ ഭാവി ഭദ്രമാക്കുന്ന ഒന്നാണെന്ന് പറയാനാകും
'അണ്ണനും ചേട്ടനും'; സഞ്ജുവിനെ മഞ്ഞ ജഴ്സിയില്‍ ഇറക്കിവിട് തലേ എന്ന് ആരാധകർ! ഉണ്ടാകുമോ ആ എൻട്രി?
May 22 2025, 06:47 PM IST
ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് ഉയരുന്ന അഭ്യൂഹങ്ങളിലൊന്നാണ് സഞ്ജു ചെന്നൈയിലേക്ക് എത്തുമെന്നത്
മികച്ച പ്രകടനം നടത്താനാവുന്നില്ലെങ്കില്‍ ധോണി വഴി മാറി കൊടുക്കണം; തുറന്നു പറഞ്ഞ് മുന്‍ താരം
May 21 2025, 12:32 PM IST
ധോണിക്കും പ്രായമാകുകയാണ്. ഇനി അദ്ദേഹത്തില്‍ നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അതേസമയം, വെറുതെ ഇറങ്ങി പന്തുകള്‍ നഷ്ടമാക്കുന്നതും അംഗീകരിക്കാനാവില്ല.
വിസ്മയിപ്പിച്ച് വീണ്ടും വൈഭവ്; ഒടുവിൽ ധോണിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടി കൗമാരതാരം
May 21 2025, 08:36 AM IST
രവീന്ദ്ര ജഡേജയെറിഞ്ഞ പതിനൊന്നാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ വൈഭവ് പന്ത്രണ്ടാം ഓവറില്‍ നൂര്‍ അഹമ്മദിനെ സിക്സിന് പറത്തി 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
ടി20യിൽ 350 സിക്സറുകൾ; 43-ാം വയസിൽ പുതിയ നേട്ടവുമായി ധോണി
May 20 2025, 09:56 PM IST
രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 4-ാമത്തെ ഇന്ത്യൻ താരമാണ് ധോണി.
തകര്‍ച്ചയിൽ നിന്ന് ചെന്നൈയുടെ തിരിച്ചുവരവ്; തകര്‍ത്തടിച്ച് മാഹ്ത്രെയും ബ്രെവിസും, രാജസ്ഥാനെതിരെ മികച്ച സ്കോര്‍
May 20 2025, 09:26 PM IST
43 റൺസ് നേടിയ ആയുഷ് മാഹ്ത്രെയുടെ പ്രകടനം ചെന്നൈയുടെ ഇന്നിംഗ്സിൽ നിര്‍ണായകമായി.
ഐപിഎൽ 2025; ഡൽഹിയിൽ ചെന്നൈ - രാജസ്ഥാൻ പോരാട്ടം
May 20 2025, 06:12 PM IST
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം
'ആ കടുത്ത തീരുമാനത്തിലേക്ക് ചെന്നൈ എത്തണം, അയാളെ ഒഴിവാക്കണം'; ഉപദേശവുമായി മുൻ താരം
May 20 2025, 05:06 PM IST
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്
ഒരേയൊരു സിക്സിന്റെ അകലം; 43-ാം വയസിൽ പുതിയ നേട്ടത്തിനരികെ ധോണി
May 20 2025, 03:55 PM IST
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കാൻ കച്ചമുറുക്കിയാകും ഇരുടീമുകളും ഇന്നിറങ്ങുക.
'എനിക്ക് 43 വയസായി എന്ന കാര്യം...'; ഐപിഎല്ലിൽ തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി
May 08 2025, 11:08 AM IST
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 5 തവണ ഐപിഎൽ ചാമ്പ്യൻമാരാക്കിയ നായകനാണ് ധോണി.
< previous
1
2
3
4
5
6
7
8
9
10
next >
Top Stories